ചെറിയാൻ ഫിലിപ്പിന്റെ കോൺഗ്രസ് പ്രവേശനത്തെ ഉമ്മൻ ചാണ്ടി എതിർക്കുമോ ?ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് മടങ്ങുവാനുള്ള ചര്‍ച്ചകൾ സജീവം
October 21, 2021 1:07 pm
മുഖ്യമന്ത്രിയെ ടാർജറ്റ് ചെയ്ത് സർക്കാരിനെതിരെ കടുത്ത ആരോപണം ഉന്നയിച്ച ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് മടങ്ങിയേക്കും . ചെറിയാൻ ഫിലിപ്പിനെ കോൺഗ്രസിൽ,,,
ഞാന്‍ ആരുടെയും രക്ഷാകര്‍ത്താവല്ല, ചെറിയാന്‍ ഫിലിപ്പിനെ തള്ളി മുഖ്യമന്ത്രി പിണറായി.ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലെത്തിക്കാൻ അസ്ത്രമൊരുക്കി സുധാകരന്‍
October 21, 2021 3:40 am
കൊച്ചി: താന്‍ ആരുടെയും രക്ഷകര്‍ത്താവല്ല. ചെറിയാൻ ഫിലിപ്പ് പൊതുരംഗത്ത് നല്ല രീതിയില്‍ പ്രവര്‍ത്തിച്ച ആളാണ്. ചെറിയാന്‍ ഫിലിപ്പിന്‍റെ ആരോപണം എന്തിന്‍റെ,,,
എസ്.വി.പ്രദീപിന്റെ അപകട മരണത്തില്‍ ശ്രീകണ്ഠന്‍ നായര്‍ക്കു പങ്കെന്ന് വെളിപ്പെടുത്തല്‍.വാർത്ത പങ്കുവെച്ച് സന്ദീപ് വാചസ്പതി.
October 20, 2021 11:32 am
കൊച്ചി : മാധ്യമ പ്രവര്‍ത്തകന്‍ എസ്.വി.പ്രദീപിന്റെ ദുരൂഹ അപകട മരണത്തില്‍ 24 ന്യൂസ് മേധാവിയായ പ്രമുഖ മാധ്യമപ്രവർത്തകന് പങ്കുണ്ടെന്നു വെളിപ്പെടുത്തല്‍.,,,
വി.ഡി.സതീശനെതിരെ മണി ചെയിന്‍ തട്ടിപ്പ്..650 രൂപ വച്ചാല്‍ 6,65600 രൂപ കിട്ടുന്ന ആ അത്ഭുത ധനകാര്യ വിദ്യ എല്ലാവര്‍ക്കും ഒന്ന് പറഞ്ഞ് കൊടുക്കണം. സതീശനെതിരായ മണി ചെയിന്‍ തട്ടിപ്പ് ആരോപണത്തില്‍ തെളിവുമായി പിവി അന്‍വര്‍
October 20, 2021 2:11 am
കൊച്ചി :വി.ഡി.സതീശനെതിരെ മണി ചെയിന്‍ തട്ടിപ്പ്.. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ മണി ചെയിന്‍ തട്ടിപ്പ് ആരോപണത്തില്‍ തെളിവുമായി പിവി,,,
കോണ്‍ഗ്രസും ബിജെപിയും വോട്ടുകച്ചവടം നടത്തി!ബിജെപിയെ വെട്ടിലാക്കിയ വെളിപ്പെടുത്തലുമായി രാജഗോപാല്‍
October 18, 2021 3:50 am
തിരുവനന്തപുരം:സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും വോട്ടു കച്ചവടം നടത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ബിജെപി മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായിരുന്ന ഒ,,,
കെ.സി വേണുഗോപാൽ ബി.ജെ.പി ഏജന്റ്: പാർട്ടി ഓഫീസ് അടിച്ചുവാരാൻ യോഗ്യതയില്ലാത്തവനാണ് മലപ്പുറം ജില്ലാ കോൺഗ്രസിന്റെ തലപ്പത്തിരിക്കുന്നത്- പി.വി അൻവർ
October 16, 2021 11:15 am
കോഴിക്കോട് : കോൺഗ്രസിനെതിരെ കടുത്ത ആരോപണവുമായി പി വി അൻവർ എംഎൽഎ .കെസി വേണു ഗോപാൽ ബിജെപി ഏജന്റാണെന്ന് പി.വി,,,
എംഎല്‍എമാരുടെ ശുപാര്‍ശയുമായി കരാറുകാര്‍ മന്ത്രിയുടെ അടുത്തേക്ക് വരരുത് ! പറഞ്ഞതില്‍ ഉറച്ച് നില്‍ക്കും; നിന്നും ഒരടി പിന്നോട്ട് പോകില്ല.ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്ന് മുഹമ്മദ് റിയാസ്
October 15, 2021 11:48 am
കൊച്ചി: എംഎല്‍എമാരെ കൂട്ടി കരാറുകാര്‍ കാണാന്‍ വരുന്നതുമായി ബന്ധപ്പെട്ട് തന്റെ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും താന്‍ പറഞ്ഞതില്‍ നിന്നും ഒരടി,,,
‘അടിയൊഴുക്കുകളുടെ തിരക്കിൽ’..ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ല : ചെറിയാൻ ഫിലിപ്പ്
October 8, 2021 12:18 pm
തിരുവനന്തപുരം :ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ലെന്ന് ഇടത് സഹയാത്രികൻ ചെറിയാൻ ഫിലിപ്പ്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ചെറിയാൻ ഫിലിപ്പ്,,,
വയനാട്ടിൽ നിന്ന് ജയിച്ച് പോയ രാഹുൽ ഗാന്ധി എവിടെ? വിഡി സതീശന്റെ കരണത്തടിച്ച മറുപടിയുമായി പി വി അൻവർ എംഎൽഎ !
October 7, 2021 3:48 am
തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ നിയമസഭയില്‍ ഹാജരാകുന്നില്ലെന്ന പ്രതിപക്ഷ നേതാവ് വിടി സതീശന്റെ ആരോപണത്തിന് കടുത്ത പ്രതികരണവുമായി പിവി,,,
ഇവള്‍ ഇന്ദിരാഗാന്ധിയുടെ കൊച്ചുമകള്‍. രാജീവ് ഗാന്ധിയുടെ പ്രിയ പുത്രി;പ്രിയങ്ക ഗാന്ധിയുടെ അറസ്റ്റില്‍ രമേശ് ചെന്നിത്തല
October 4, 2021 2:54 pm
കൊച്ചി: ലഖിംപൂര്‍ സംഘര്‍ഷത്തില്‍ മരിച്ച കര്‍ഷകരുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ എത്തിയ പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയത്തിൽ പ്രതിഷേധവുമായി രമേശ് ചെന്നിത്തല,,,
സുധീരനും മാലിന്യമായി?സുധാകരന് സംഘപരിവാർ മനസ്.
September 27, 2021 3:34 am
തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ സംഘപരിവാർ മനസ്സുള്ള ആളാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍.ഈ മനസുള്ളതുകൊണ്ട് വി.എം.സുധീരൻ സുധാകരന്,,,
മദ്യവും മയക്കുമരുന്നും കൊണ്ടുവരുന്നതാരെന്ന് ആ പേരിൽ മനസിലാവുമെന്ന് പിസി ജോർജ് ഞാൻ പറഞ്ഞപ്പോൾ എല്ലാവരും എന്റെ മുതുകത്ത് കേറി,തെളിഞ്ഞില്ലേയെന്നും ജോർജ്
September 10, 2021 2:20 pm
തിരുവനന്തപുരം: കേരളത്തിൽ ലൗ ജിഹാദും നർക്കോട്ടിക് ജിഹാദും ഉണ്ടെന്ന പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസംഗത്തിനെതിരെ പ്രതിഷേധം,,,
Page 12 of 71Previous
1
…
10
11
12
13
14
…
71
Next