ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ്’;പാലാ പിതാവിനെ പിന്തുണച്ച യൂത്ത് കോണ്‍ഗ്രസിനെ തള്ളി ഷാഫി പറമ്പിൽ.ഷാഫി പിതാവിനെതിരെ തിരിഞ്ഞത് മുസ്ലിം ആയതിനാലെന്നും ആരോപണം.
September 10, 2021 4:17 am

കൊച്ചി:നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റി രംഗത്ത് വന്നു . ബിഷപ്പിനെ,,,

ഇഡി വേണ്ട, കേരളത്തില്‍ സംവിധാനമുണ്ട്; ജലീലിനെ കൈവിട്ട് സഹകരണ മന്ത്രി വിഎന്‍ വാസവന്‍
September 8, 2021 12:15 pm

കൊച്ചി : പി കെ കുഞ്ഞാലിക്കുട്ടിയെ കടന്നാക്രമിക്കാന്‍ ഉയര്‍ത്തിയ സഹകരണ ബാങ്ക് വിവാദത്തില്‍ കെടി ജലീലിനെ തള്ളി സഹകരണ മന്ത്രി,,,

സ്വതന്ത്ര അഫ്‌ഗാൻ’ അല്ല, താലിബാൻ തീർക്കുന്ന നരകമാണത്..ജമാഅത്തെ ഇസ്‌ലാമിയുടെ മുഖപത്രമായ മാധ്യമത്തിന്റെ തലക്കെട്ട്..’വിസ്മയമായി താലിബാൻ’
September 3, 2021 4:05 am

താലിബാൻ അഫ്‌ഗാനിൽ സമ്പൂർണ്ണ ആധിപത്യം സ്ഥാപിക്കുകയും അമേരിക്കൻ സേനയുടെ അവസാന സൈനികനും അവിടം വിടുകയും ചെയ്തപ്പോൾ മലയാളത്തിലെ ഒരു പ്രമുഖ,,,

നീ അളന്ന പോലെ നിനക്കും അളക്കപ്പെടും..ഉമ്മൻചാണ്ടിയെ കുത്തി ജയശങ്കർ ഹൈക്കമാൻ്റിലും ലോ കമാൻ്റിലും ബഹുഭൂരിപക്ഷവും വിരോധികളാണ് .
September 1, 2021 12:02 pm

തിരുവനന്തപുരം: കോൺഗ്രസിലെ പുതിയ കലാപത്തെ ഇല പൊഴിയും ശിശിരത്തോട് ഉപമിച്ച് അഡ്വ. എ ജയശങ്കർ. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് കെ കരുണാകരൻ,,,

സുധാകരന്‍റെ സ്വപ്നം കോൺഗ്രസിന്റെ നാശം !..കോൺഗ്രസിനെ രക്ഷിക്കാൻ ഇനി ആരു വിചാരിച്ചാലും കഴിയില്ല:വിമര്‍ശനവുമായി ബാലന്‍
August 29, 2021 7:02 pm

കൊച്ചി : കോൺഗ്രസിനെ രക്ഷിക്കാൻ ഇനി ആരു വിചാരിച്ചാലും കഴിയില്ലെന്ന് പ്രസ്താവനയുമായി മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രി കൂടിയായ,,,

താ​ലി​ബാ​ര്‍ വി​രു​ദ്ധ പ​രാ​മ​ര്‍​ശം;ജോ​സ​ഫ് മാ​ഷി​ന്‍റെ അ​നു​ഭ​വ​മു​ണ്ടാ​കുമെന്ന് ​എം.​കെ.​മു​നീ​റി​ന് വ​ധ​ഭീ​ഷ​ണി
August 26, 2021 3:01 am

കോ​ഴി​ക്കോ​ട്: മു​ന്‍ മ​ന്ത്രി​യും മു​സ്‌​ലിം ലീ​ഗ് നേ​താ​വു​മാ​യ എം.​കെ. മു​നീ​ര്‍ എം​എ​ല്‍​എ​യ്ക്ക് ഭീ​ഷ​ണി​ക്ക​ത്ത്. താ​ലി​ബാ​ൻ വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തിൽ ആണ് ഭീക്ഷണി.,,,

സ്പീക്കർ എംബി രാജേഷും കെ സുധാകരനും വിജയരാഘവനും ചരിത്ര സത്യങ്ങളെ വളച്ചൊടിക്കുന്നു-കുമ്മനം
August 26, 2021 2:53 am

കൊച്ചി:സ്പീക്കർ എംബി രാജേഷും കെ സുധാകരനും വിജയരാഘവനും ചരിത്ര സത്യങ്ങളെ വളച്ചൊടിക്കുന്നുവെന്ന് കുമ്മനം രാജശേഖരൻ. കലാപത്തിൽ കൊലചെയ്യപ്പെട്ടവരെല്ലാം പാവങ്ങളാണ് .,,,

താലിബാനെ ഭീകര സംഘടനയെന്ന് പറയരുതെന്ന് ഫേസ്ബുക്ക് പോസ്റ്റ് ; അസദുദ്ദീൻ ഒവൈസിയുടെ സുഹൃത്ത് അറസ്റ്റിൽ
August 22, 2021 8:54 pm

താലിബാനെ പ്രകീർത്തിച്ച് സോഷ്യൽ മീഡിയ പോസ്റ്റിട്ട മൗലാന ഫസ്ലുൽ കരീം ഖാസിമി അറസ്റ്റിൽ . ആൾ ഇന്ത്യ യുണൈറ്റഡ് ഡമോക്രാറ്റിക്,,,

മുങ്ങിയത്‌ ഞാനല്ല, നിന്‍റെ തന്തയാണ്’..മണ്ഡലത്തില്‍ നിന്നും’കാണാതായി എന്ന വാർത്തക്ക് പത്രക്കാരേയും കോണ്‍ഗ്രസുകാരേയും അറിയിക്കേണ്ട കാര്യമില്ല’; മാധ്യമപ്രവര്‍ത്തകന്റെ തന്തയ്ക്ക് വിളിച്ച് അന്‍വറിന്റെ മറുപടി
August 21, 2021 4:17 am

കോഴിക്കോട് :മുങ്ങിയത്‌ ഞാനല്ല, നിന്‍റെ തന്തയാണ്’ എന്ന് പച്ചക്ക് പ്രതികരിച്ച് നിലമ്പൂര്‍ മണ്ഡലത്തിലെ എം എൽ എ പി.വി അന്‍വര്‍,,,

സി.പി.എമ്മില്‍ സുധാകരനെതിരെ വീണ്ടും പടയൊരുക്കം.ജി സുധാകരൻ മന്ത്രിയായിരിക്കെ നടന്ന ദേശീയപാത പുനർ നിര്‍മാണം വിജിലൻസ് അന്വേഷിക്കണമെന്ന് എ എം ആരിഫ് എംപി
August 14, 2021 2:11 pm

കൊച്ചി: ദേശീയപാതയില്‍ ചേര്‍ത്തല-അരൂര്‍ റോഡ് തകര്‍ന്നതിന്റെ സി.പി.എമ്മില്‍ ജി.സുധാകരനെതിരെ പുതിയ പടയൊരുക്കം .ജി സുധാകരൻ പൊതുമരാമത്ത്​ മന്ത്രിയായിരിക്കെ നടത്തിയ ദേശീയപാത,,,

കുഞ്ഞാലിക്കുട്ടിയുടെ ലീഗിലെ അപ്രമാദിത്വം രാഷ്ട്രീയ തന്ത്രജ്ഞതയുടെ വിജയം. കുഞ്ഞാലിക്കുട്ടിയെ തോൽപ്പിക്കാനാവില്ല.ബഷീർ വള്ളിക്കുന്ന് എഴുതുന്നു.
August 11, 2021 7:05 pm

ലീഗ് പ്രസിഡന്റ് ഹൈദരലി തങ്ങളുടെ മകൻ മുഈനലി തങ്ങൾ തന്നെ പരസ്യമായി രംഗത്ത് വന്നു കഴിഞ്ഞു. യൂത്ത് ലീഗ് നേതാക്കളിൽ,,,

പാല് വാങ്ങാൻ പോകാനും കൊറോണ സർട്ടിഫിക്കറ്റ് വേണോ ? ; നമ്മളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢികൾ; പുതിയ മാനദണ്ഡങ്ങളിൽ പരിഹാസവുമായി രഞ്ജിനി
August 5, 2021 4:09 pm

കൊച്ചി: സംസ്ഥാന സർക്കാർ പുറത്തിറക്കിയ പുതിയ കൊറോണ മാനദണ്ഡങ്ങൾക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് പല കോണുകളിൽ നിന്നും ഉയരുന്നത്. പരിഹാസ രൂപേണെയും,,,

Page 13 of 71 1 11 12 13 14 15 71
Top