കോണ്‍ഗ്രസിന് വന്‍ കുതിച്ചുകയറ്റമുണ്ടായ കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലവും മോദി അപ്രമാദിത്വം നേടിയ രാജ്യത്തെ ആകെ ഫലവും വന്നതിന് ശേഷം ധാരാളം,,,
കൊച്ചി:മാനവരാശിയുടെ നിലനിൽപ്പിന് അനിവാര്യമായ പൈതൃക സമ്പത്താണ് ജൈവവൈവിധ്യം എന്ന് വി എം സുധീരൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു .അന്താരാഷ്ട്ര ജൈവ വൈവിധ്യ,,,
കൊച്ചി:മകള്‍ ആമിക്ക് വിവാഹ ആശംസകള്‍ നേര്‍ന്ന് മാവോയിസ്റ്റ് നേതാവ് രൂപേഷ് വിയൂര്‍ ജയിലില്‍ നിന്നും കത്തയച്ചു. ആമി തന്നെയാണ് അച്ഛന്റെ,,,
കൊച്ചി:ബിപിക്ക് ഓട്ടക്കയം മുന്നണി സംവിധാനത്തിലും ഭൂരിപക്ഷം കിട്ടിയില്ല എങ്കിൽ മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി പ്രധാനമന്ത്രിയാകുമെന്നു റൂമർ.പ്രതിപക്ഷത്ത് മായാവതി,,,,
കോഴിക്കോട്: ബി.ജെ.പിക്ക് കേരളത്തില്‍ നിന്ന് രണ്ട് എം.പിമാര്‍ ഉണ്ടാകുമെന്ന് ബിജെപി സ്റ്റാർ സ്ഥാനാർഥി ! ബി.ജെ.പി നേതാവും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ,,,
ഇലക്ഷൻ പ്രക്രിയയെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും സംവിധായകൻ ബാലചന്ദ്രമേനോൻ്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. വർദ്ധിച്ച പോളിംഗ് സ്തീകളുടെ ഇടപെടലാണെന്നും അദ്ദേഹം തൻ്റെ കുറിപ്പിൽ,,,
തിരുവനന്തപുരം:ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കാനും അന്വേഷണം വഴിമുട്ടിക്കാനുമാണ് യു.ഡി.എഫ് ഇന്നോളവും ശ്രമിച്ചിട്ടുള്ളതെന്ന് വി.എസ് പറഞ്ഞു. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുറ്റസമ്മതം,,,
തിരുവനന്തപുരം: ആലത്തൂരിലെ യു.ഡി,എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരെ വിവാദ പരാമര്‍ശം നടത്തിയ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ ആക്ടിവിസ്റ്റ് രശ്മി ആര്‍,,,
ആലപ്പുഴ: വെള്ളാപ്പള്ളി നടേശൻ അവസരവാദിയെന്ന് വി.എം സുധീരൻ . എസ്എൻഡിപി യോഗത്തിന്റെ അന്തകൻ ആണ് എന്നും സുധീരൻ . തൻറെ പേരിലുള്ള,,,
പാലക്കാട്: ചെര്‍പ്പുളശേരിയില്‍ പാര്‍ട്ടി ഓഫീസില്‍ വെച്ച് യുവതി പീഡിപ്പിക്കപ്പെട്ടെന്ന വാർത്തക്ക് പുറകെ ‘റേപ്പ് ജോക്ക് പോസ്റ്റുമായി സി.പി.ഐ.എമ്മിനെതിരെ രംഗത്ത് വന്ന,,,
തൊടുപുഴ :ഡീൻ കുരിയാക്കോസിന് പിന്തുണയും വിജയാശംസകളുമായി ജോസഫ് വാഴക്കൻ രംഗത്ത് ഇടുക്കിയിൽ അവസാനനിമിഷം വരെ പരിഗണിച്ചവരിൽ ഒരാൾ ആയിരുന്നു വാഴക്കൻ,,,
കൊച്ചി:മലപ്പുറത്തെ പൊട്ടക്കിണറ്റിലാഴ്ത്തുന്ന മൂരികള്‍ക്ക് കുടപിടിക്കില്ല എന്ന മുൻ കെഎസ്‌യു നേതാവ് !!മലപ്പുറത്ത് മത്സരിക്കുന്ന ഇടതുപക്ഷ സ്ഥാനാർഥി വി.പി.സാനുവിനെ പിന്തുണച്ച് രംഗത്ത്,,,