സണ്ണി ലിയോണെ അംഗീകരിച്ചവര്‍ തന്നെ മറന്നു;ഷക്കീലക്ക് പറയാനുള്ളത്.
February 27, 2016 12:07 am

ബോളിവുഡ് താരം സണ്ണി ലിയോണ്‍ കഴിഞ്ഞ ദിവസം കേരളത്തിലെ അവാര്‍ഡ് ചടങ്ങിനെത്തുകയും സിനിമ രംഗത്തുള്ളവരുള്‍പ്പൈട സണ്ണിക്ക് വമ്പന്‍ വരവേല്പ് ഒരുക്കുകയും,,,

വേട്ടയുടെ സംവിധായകന്‍ രാജേഷ് പിള്ള ആശുപത്രിയില്‍
February 26, 2016 2:48 pm

മഞ്ജുവാര്യര്‍കുഞ്ചാക്കോ ബോബന്‍ ചിത്രം ‘വേട്ട’ സിനിമയുടെ സംവിധായകന്‍ രാജേഷ് പിള്ള ആശുപത്രിയില്‍. കരള്‍ രോഗത്തെ തുടര്‍ന്നാണ് രാജേഷ് പിള്ളയെ വ്യാഴാഴ്ച,,,

ഭാവന വിവാഹിതയാകുന്നു; യുവ നിര്‍മ്മാതാവുമായുള്ള പ്രണയം വെളിപ്പെടുത്തി താരം
February 26, 2016 2:43 pm

തെന്നിന്ത്യന്‍ നായിക ഭാവന വിവാഹിതയാകുന്നു. ഏറെകാലമായി ഭാവനയുടെ വിവാഹവാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും താരം മറുപടി പറഞ്ഞിരുന്നില്ല. കന്നഡയിലെ യുവ നിര്‍മാതാവാണ് ഭാവനയുടെ,,,

ഭര്‍ത്താവിനയച്ച നഗ്നസെല്‍ഫി കിട്ടിയത് അച്ഛന്; പിന്നെ നാട്ടുകാരിലേക്ക്: വൈറലായ ഒരു വീഡിയോയുടെ കഥ
February 26, 2016 11:44 am

ന്യൂഡല്‍ഹി: നഗ്‌ന സെല്‍ഫി കാമുകന് അയയ്ക്കുക. പക്ഷേ കിട്ടിയത് അച്ഛനും. എന്തായിരിക്കും സംഭവിക്കുക. ഈ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മിഡിയയിലെ,,,

പുറം മോടിയില്‍ മയങ്ങിയാല്‍ ഇങ്ങമെയിരിക്കും;വഞ്ചിതരാകുന്ന പെണ്ണുങ്ങള്‍ക്ക് മുന്നറിയിപ്പോടെ വീഡിയൊ. .
February 26, 2016 11:41 am

സര്‍ദാര്‍ കൃഷ്ണക്കുറുപ്പിന്റെ മകളെ വിവാഹം കഴിക്കുന്നതിന് മുമ്പ് പെണ്‍കുട്ടിയുടെ യഥാര്‍ഥ സ്വഭാവം അറിയുന്നതിനായി ഡ്രൈവറെ അമേരിക്കക്കാരന്റെ വേഷം കെട്ടിക്കുന്ന രസകരമായ,,,

മലയാളത്തിനും അഭിമാനിക്കാം;കര്‍ണ്ണാടകത്തിലെ മികച്ച നടിക്കുള്ള അവാര്‍ഡ് ലക്ഷ്മി ഗോപാലസ്വാമിക്ക്.
February 26, 2016 10:55 am

കര്‍ണാടക സര്‍ക്കാറിന്റെ 2016ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിയായി തെരഞ്ഞെടുത്തത് മലയാളത്തിന്റെ പ്രിയങ്കരിയായ നടി ലക്ഷ്മി ഗോപാലസ്വാമിയെ.,,,

തെന്നിന്ത്യന്‍ സുന്ദരി മേഘനാരാജിനെതിരെ വഞ്ചനാകുറ്റത്തിന് കേസ്; വിവാഹവാഗ്ദാനം നല്‍കിയ വ്യവസായിയെ വഞ്ചിച്ചു
February 25, 2016 10:02 pm

തെന്നിന്ത്യന്‍ സുന്ദരിയും മലയാളത്തിലെ പ്രശസ്ത നടിയുമായ മേഘ്‌നാ രാജിനെതിരെ വഞ്ചനാകുറ്റത്തിന് കേസ്. വിവാഹവാഗദാനം നല്‍കി വഞ്ചിച്ചെന്ന കേസില്‍ തമിഴ്‌നാട്ടിലെ ബിസിനസുകാരനായ ജനാര്‍ധനനാണ്,,,

മണിരത്‌നം ചിത്രത്തില്‍ സായ്പല്ലവി നായികയാകുന്നു; മലയാളിയുടെ സ്വന്തം മലര്‍ ഇനി കോളിവുഡില്‍
February 25, 2016 4:51 pm

പ്രേമത്തിലൂടെ മലരായി പ്രേക്ഷകരുടെ മനസു കീഴടക്കിയ സായ് പല്ലവിക്ക് തമിഴില്‍ സ്വപ്‌നതുല്യമായ അരങ്ങേറ്റം. മണിരത്‌നം ചിത്രത്തിലൂടെയാണ് സായ് പല്ലവി തമിഴിലെത്തുന്നത്.,,,

കായല്‍ കയ്യേറ്റം നടന്‍ ജയസൂര്യക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തവ്
February 25, 2016 12:37 pm

മൂവാറ്റുപുഴ: ഒടുവില്‍ നടന്‍ ജയസൂര്യ കുടുങ്ങി. കായല്‍ കയ്യേറി വീട് പണിത കേസില്‍ ജയസൂര്യക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്ന്,,,

രാജ്യസ്‌നേഹം;മോഹന്‍ലാലിന് പിന്തുണയുമായി വിനയന്‍.
February 25, 2016 10:54 am

മോഹന്‍ലാലിന്റ വിവാദമായ ബ്ലോഗിനെതിരെ നിരവധി പേര്‍ അനുകൂലിച്ചും വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു.സാഹിത്യ ലോകത്തും സിനിമാലോകത്തും രാഷ്ട്രീയ സാംസ്‌കാരിക ലോകത്തും മോഹന്‍ലാലിന്റെ നിലപാടുകള്‍ക്കെതിരെ,,,

ദിലീപിന്റെ നായികയെ വിവാഹം കഴിച്ചത് ഹിന്ദി ടെലിവിഷന്‍ താരം;ഗജാല ഫൈസല്‍ റസാഖ് വിവാഹം മുംബൈയില്‍ നടന്നു
February 25, 2016 10:46 am

ദിലീപിന്റെ നായികയായി മലയാളത്തിലെത്തിയ ഗജാല വിവാഹിതയായി. ജയസൂര്യയുടെ സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിലാണ് മലയാളത്തില്‍ ഗജാല എത്തുന്നത്. ഹിന്ദി ടെലിവിഷന്‍,,,

തെന്നിന്ത്യന്‍ നായിക ഗജാല വിവാഹിതയായി;വരന്‍ ടിവി അവതാരകന്‍.
February 25, 2016 10:35 am

ജയസൂര്യയുടെ സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി എത്തിയ ഗജാല വിവാഹിതയായി. ഹിന്ദി ടെലിവിഷന്‍ താരമായ ഫൈസല്‍ റസഖാണ്,,,

Page 369 of 396 1 367 368 369 370 371 396
Top