ആയുധ ശേഖരം വര്‍ദ്ധിപ്പിക്കാന്‍ ഉത്തരകൊറിയ; മിസൈല്‍ വിക്ഷേപണ അന്തര്‍വാഹിനി നിര്‍മ്മാണത്തിന് ശ്രമം
November 17, 2017 3:48 pm

സോള്‍: ആയുധ ശേഖരത്തിന്റെ വലിപ്പം വര്‍ദ്ധിപ്പിക്കാന്‍ ഉത്തരകൊറിയ. ആണവ പരീക്ഷണത്തിനും മിസൈല്‍ പരീക്ഷണത്തിനും പിന്നാലെയാണ് ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനി നിര്‍മാണവുമായിട്ടാണ്,,,

കൗമാരക്കാരിയുടെ കന്യകാത്വത്തിന് പൊന്നുവില; വിറ്റുപോയത് 16.9 കോടിയ്ക്ക്
November 17, 2017 3:44 pm

പണത്തിന് ആവശ്യം വന്നപ്പോള്‍ അമേരിക്കന്‍ സ്വദേശിനിയായ ജിസെല്ലെ തന്റെ കന്യകാത്വം ലേലത്തില്‍ വെച്ചു വിറ്റത് 16.9 കോടിരൂപയ്ക്ക്. വാങ്ങിയത് ബിസിനസ്,,,

സമ്മാനം കിട്ടിയ ലംബോര്‍ഗിനി ലേലത്തിന് വെച്ച് മാര്‍പ്പാപ്പ; പണം ഇറാഖിലെ ഐഎസ് ഇരകള്‍ക്ക്
November 17, 2017 3:01 pm

ഇറ്റാലിയന്‍ സൂപ്പര്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനി സമ്മാനമായി നല്കിയ ഹുറാകാന്റെ സ്‌പെഷല്‍ എഡിഷന്‍ കാര്‍ ലേലത്തിന് വെച്ച് ഫ്രാന്‍സീസ്,,,

തണുപ്പ് കാലം തുടങ്ങുന്നു; യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ
November 17, 2017 12:12 pm

ചുട്ടുപൊള്ളുന്ന രാപ്പകലുകള്‍ക്ക് വിട. യുഎഇയില്‍ ഇനി തണുത്തുവിറയ്ക്കു്‌നന ദിനരാത്രങ്ങള്‍. തണുപ്പുകാലത്തിനു മുന്നോടിയായി യുഎഇയുടെ വിവിധ മേഖലകളില്‍ ശക്തമായ മഴ തുടങ്ങി.,,,

ഷെറിന്‍ മാത്യൂസിന്‍റെ മരണം; വളര്‍ത്തമ്മ അറസ്റ്റില്‍
November 17, 2017 8:14 am

അമേരിക്കയിലെ ടെക്‌സാസില്‍ ദുരൂഹ സാഹചര്യത്തില്‍ മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസ് മരിച്ച സംഭവത്തില്‍ വളര്‍ത്തമ്മയെ അറസ്റ്റു ചെയ്തു. കുട്ടിയെ ഉപേക്ഷിച്ചത്,,,

സൗദിയിൽ ഗുരുതര പ്രതിസന്ധി: മൂന്നു ലക്ഷം പേർക്ക് തൊഴിൽ നഷ്ടമായി; ഭീഷണിയിൽ മലയാളികളും
November 16, 2017 12:24 pm

സ്വന്തം ലേഖകൻ റിയാദ്: കടുത്ത പ്രതിസന്ധിയിൽപ്പെട്ട് ഒഴറുന്ന സൗദിയിൽ തൊഴിൽ നഷ്ടഭീഷണിയും. രാജ്യത്തെ വ്യവസ്ഥിതിയെ തന്നെ തകിടം മറിയുകയാണ്. ഇതിനിടെയാണ് ,,,

മ​ക്ക​ൾ​ക്ക് ശ​രി​യാ​യ ഭ​ക്ഷ​ണം ന​ൽ​കിയില്ല മാതാപിതാക്കള്‍ക്ക് 130 വ​ർ​ഷം ത​ട​വ്
November 16, 2017 12:11 pm

മ​ക്ക​ൾ​ക്ക് ശ​രി​യാ​യ ഭ​ക്ഷ​ണം ന​ൽ​കാ​തെ മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞ വീ​ട്ടി​ന​ക​ത്തു താ​മ​സി​പ്പി​ച്ച മാ​താ​പി​താ​ക്ക​ൾ​ക്കു 130 വ​ർ​ഷം ത​ട​വ്. ഒ​ന്‍പ​തു​മാ​സം പ്രാ​യ​മു​ള്ള ഇ​ര​ട്ട,,,

യോഗ പരിശീലനത്തെ കായികപ്രവൃത്തിയായി സൗദി അംഗീകരിച്ചു
November 16, 2017 9:22 am

യോഗപരിശീലനത്തെ കായികപ്രവൃത്തിയായി സൗദി വ്യവസായ-വാണിജ്യ മന്ത്രാലയം അംഗീകരിച്ചു. സൗദിയിലെ ആദ്യ യോഗ പരിശീലകയായ നൗഫ് മാര്‍വായിയാണ് സമൂഹമാധ്യമമായ ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം,,,

ഐസിസിൽ ചേർന്ന കണ്ണൂർ സ്വദേശി ഷിജിൽ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഭാര്യയുടെ ശബ്ദസന്ദേശം
November 16, 2017 8:37 am

തീവ്രവാദ സംഘടനയായ ഐസിസില്‍ ചേര്‍ന്ന ഒരു മലയാളി കൂടി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കണ്ണൂർ സ്വദേശിയായ ഷിജിലാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇയാൾ മരിച്ചതായി,,,

കിം ജോങ് ഉൻ പണിതുടങ്ങി !..ദക്ഷിണ കൊറിയയിൽ ‘അസാധാരണ’ ഭൂകമ്പം…ലോകം നാശത്തിലേക്ക്
November 16, 2017 4:09 am

സോൾ: ലോകത്തിന്റെ അവസാനത്തിനായി കിം ജോങ് ഉൻ പണിതുടങ്ങിയാതായി സൂചന . ഭൂകമ്പസാധ്യതാമേഖല അല്ലാതിരുന്നിട്ടു കൂടി ദക്ഷിണകൊറിയയിൽ വൻ തീവ്രതയോടെ,,,

തൃശ്ശൂര്‍ പൂരവും കുംഭമേളയും ആക്രമിക്കുമെന്ന് ഐഎസ് ഭീഷണി; സന്ദേശം മലയാളത്തില്‍
November 15, 2017 2:46 pm

അമേരിക്കയില്‍ അടുത്തിടെ നടന്ന ലാസ് വേഗാസിലുണ്ടായ വെടിവെപ്പിന് സമാനമായ അക്രമങ്ങള്‍ ഇന്ത്യയിലെ വിവിധയിടങ്ങളില്‍ അഴിച്ചു വിടുമെന്ന് ഐഎസ് ഭീഷണി. തൃശ്ശൂര്‍,,,

സൗദി രാജവംശത്തിന് ജൂത പാരമ്പര്യം; ഞെട്ടിപ്പിക്കുന്ന കഥകൾ…
November 15, 2017 2:20 pm

സൗദി അറേബ്യ ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ രാജ്യങ്ങളില്‍ ഒന്നാണ്. ഇസ്ലാമിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ആരാധനാലയങ്ങള്‍ സ്ഥിതി,,,

Page 181 of 330 1 179 180 181 182 183 330
Top