അമ്മയും മകളും പെണ്‍വാണിഭം നടത്തുന്നത് വാട്സ്ആപ് വഴി; ഇരകളില്‍ പലരും 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍
November 8, 2017 11:51 am

കൗമാരപ്രായക്കാരായ പെണ്‍കുട്ടികളെ വഞ്ചിച്ചു ദുബായിലെത്തിച്ച് ലൈംഗികമായി ചൂഷണം ചെയ്യുന്ന വീട്ടമ്മയും മാതാവും കുടങ്ങി. വിദേശരാജ്യങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ രഹസ്യമായി യുഎഇലെത്തിച്ച,,,

വീട്ടുജോലികള്‍ ഭര്‍ത്താവ് തനിയെ ചെയ്യുന്നു; നവവധു വിവാഹമോചനത്തിന് അപേക്ഷ നല്‍കി
November 8, 2017 11:22 am

ഭാരിച്ച വീട്ടുജോലികള്‍ ചെയ്യാന്‍ സഹായിക്കാത്ത ഭര്‍ത്താവിന്റെ സ്വഭാവത്തില്‍ പ്രതിഷേധിച്ച് ഭാര്യ വിവാഹ ബന്ധം വേണ്ടെന്ന് തീരുമാനിച്ചാല്‍ മനസ്സിലാക്കാം. എന്നാല്‍ ഈജിപ്ത്,,,

അബ്ദുള്‍ അസീസ് രാജകുമാരന്‍ മരിച്ചിട്ടില്ല; അഭ്യൂഹങ്ങള്‍ മാത്രമെന്ന് പ്രസ്താവന; സംഭവിച്ചത്…
November 8, 2017 10:45 am

സൗദി അറേബ്യയില്‍ അഴിമതിയ്ക്കെതിരെയുള്ള നിയമനടപടികള്‍ക്കിടെ സൗദി രാജകുമാരന്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സൗദി. അബ്ദുള്‍ അസീസ് രാജകുമാരന്‍ മരിച്ചിട്ടില്ലെന്നും സുഖമായിരിക്കുന്നുണ്ടെന്നുമാണ്,,,

മുഹമ്മദ് ബിൻ സൽമാൻ സൗദിയിലെ കിം; സൗദി മറ്റൊരു ഉത്തരകൊറിയയാകുന്നു; ഭരണം പിടിക്കാൻ കുടുംബാംഗങ്ങളെ പോലും തടവിലാക്കി കിരീടാവകാശി
November 7, 2017 7:56 pm

പൊളിറ്റിക്കൽ ഡെസ്‌ക് ജിദ്ദ: ഉത്തരകോറിയൻ ഏകാധിപതി കിം ജോങ് ഉന്നിനു ശേഷം ലോകം കണ്ട മറ്റൊരു ഏകാധിപതിയാകാനൊരുങ്ങി സൗദി രാജകുമാരൻ,,,

വീണ്ടും ഗൾഫ് യുദ്ധം: ഒരു ലക്ഷം മലയാളികൾ ആശങ്കയിൽ; പൗരൻമാരോടു സൗദി വിടാൻ നിർദേശിച്ച് ബെഹ്‌റിൻ; യുദ്ധമുനയിൽ പശ്ചിമേഷ്യ
November 7, 2017 7:34 pm

ഇന്റർനാഷണൽ ഡെസ്‌ക് ജിദ്ദ: വീണ്ടും ഒരു ഗൾഫ് യുദ്ധം ആസന്നമാകുകയാണെന്ന സൂചന നൽകി പശ്ചിമേഷ്യയിൽ വീണ്ടും ഭീതി. സൗദിയും ലബനനനും,,,

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ ചിലിയിൽ
November 7, 2017 1:26 pm

ലോ​ക​ത്തെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ മ​നു​ഷ്യ​ൻ ചി​ലി​യ​ന്‍ പൗ​ര​നാ​യ സെ​ലി​നോ വി​ല്ല​ന്യൂ​വ ജ​രാ​മി​ല്ലോ​യാ​ണെ​ന്ന് അ​വ​കാ​ശ​വാ​ദം. ചി​ലെ അ​ധി​കൃ​ത​രു‌​ടെ തി​രി​ച്ച​റി​യ​ൽ രേ​ഖ പ്ര​കാ​രം,,,

ഡൊണാള്‍ഡ് ട്രംപിന് നേരെ നടുവിരല്‍ കാണിച്ച യുവതിയെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു
November 7, 2017 12:46 pm

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാഹനവ്യൂഹത്തിന് നേരെ നടുവിരല്‍ ഉയര്‍ത്തി കാട്ടിയ യുവതിയെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. അന്‍പതുകാരിയായ,,,

24 മണിക്കൂറിനുള്ളില്‍ രണ്ടാമത്തെ രാജകുമാരനും കൊല്ലപ്പെട്ടു; സൗദിയില്‍ എന്താണ് സംഭവിക്കുന്നത്?
November 7, 2017 11:03 am

സൗദി അറേബ്യയിലെ അധികാരപ്പോരാട്ടാങ്ങള്‍ മുറുകന്നതിനിടെ ദുരൂഹത സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. സൗദി അറേബ്യന്‍ രാജകുമാരന്‍ മന്‍സൂര്‍ ബിന്‍ മുഖ്‌രിന്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍,,,

ഉ​​പ​​യോക്താ​​ക്ക​​ൾ കുരുക്കിൽ; വാ​ട്സ്ആ​പ്പി​ന്‍റെ വ്യാജന് പ​ത്തു ലക്ഷം ഡൗൺലോഡ്
November 7, 2017 10:08 am

സമൂഹ മാധ്യമങ്ങളിലെ പ്രമുഖ മെ​സേ​ജിം​ഗ് ആ​പ്ലി​ക്കേ​ഷ​നാ​യ വാ​ട്സ്ആ​പ്പി​നും വ്യാ​ജൻ പുറത്തിറങ്ങി. എന്നാൽ പുറത്തിറങ്ങി ചുരുങ്ങിയ സമയത്തിനുള്ളിൽ ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ലൂ​ടെ,,,

ട്രംപിനെതിരെ നടുവിരലുയര്‍ത്തി: യുവതിയുടെ ജോലി നഷ്ടപ്പെട്ടു; രാജ്യത്തിന്റെ അവസ്ഥയില്‍ ക്ഷുഭിതയാണെന്ന് യുവതി
November 7, 2017 8:51 am

വാഷിംഗ്ടൺ: ട്രംപിന് നേരെ അശ്ലീല ആംഗ്യം കാണിച്ച യുവതിയുടെ ജോലി പോയി.  ട്രംപിന്റെ വാഹന വ്യൂഹം കടന്നുപോകുമ്പോഴാണ് യുവതി നടുവിരല്‍ ഉയര്‍ത്തിക്കാണിച്ചത്. സംഭവത്തെത്തുടർന്ന് തുടര്‍ന്ന്,,,

ഭർത്താവിന്‍റെ അവിഹിതം ഭാര്യ കണ്ടെത്തിയത് വിമാനത്തിൽ വെച്ച്; ഖത്തർ എയർവെയ്സ് വിമാനത്തിൽ നടന്നത് സിനിമയെ വെല്ലുന്ന സംഭവങ്ങള്‍
November 7, 2017 8:12 am

ഭര്‍ത്താവിന് തന്നെക്കൂടാതെ മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ഭാര്യ കണ്ടെത്തിയത് വിമാനയാത്രയ്ക്കിടെയാണ്. ഖത്തര്‍ എയര്‍വേയ്‌സിന്റെ ബാലി-ദോഹ വിമാനത്തിലാണ് നാടകീയ സംഭവം അരങ്ങേറിയത്.,,,

സൗദി വീണ്ടും ചരിത്രമെഴുതുന്നു; കത്തോലിക്കാ സഭയുടെ അധ്യക്ഷൻ എത്തുന്നു
November 6, 2017 9:46 pm

വിദേശ ലേഖകൻ ജിദ്ദ; ചരിത്രത്തിലാദ്യമായി കത്തോലിക്കാ സഭാ മേലധ്യക്ഷൻ സൗദിയിലേക്ക് എത്തുന്നു. ലെബനാനിലെ കത്തോലിക്കാ സഭയുടെ പാത്രിയർക്കീസ് തലവൻ കർദിനാൾ,,,

Page 185 of 330 1 183 184 185 186 187 330
Top