സൗദിയില്‍ ഇന്ത്യക്കാരുടെ ഫര്‍ണിച്ചര്‍ സ്ഥാപനത്തില്‍ വന്‍ തീപിടുത്തം; 10 പേര്‍ മരിച്ചു
October 16, 2017 2:01 pm

സൗദി അറേബ്യയില്‍ വന്‍ തീപിടുത്തത്തില്‍ 10 പേര്‍ മരിച്ചു. ഇവരില്‍ എട്ടും പേരും ഇന്ത്യക്കാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നു പേര്‍ക്കു സംഭവത്തില്‍,,,

തുടർച്ചയായി പീഡിപ്പിച്ചത് 80ഓളം പേർ; മലയാളി യുവതികൾക്കൊപ്പം ഫിലിപ്പിനോകളും; ദുബായിൽ നടന്നത് ‍‍ഞെട്ടിക്കുന്ന സംഭവങ്ങള്‍
October 16, 2017 11:19 am

ദുബായ് പെൺവാണിഭ സംഘത്തിന്റെ വലയിൽപ്പെട്ടത് മലയാളി പെൺകുട്ടികൾ മാത്രമല്ലെന്ന് റിപ്പോർട്ട്. മലയാളി പെൺകുട്ടികൾക്ക് പുറമേ ഇന്ത്യക്കകത്തും പുറത്തുമുള്ള മറ്റു യുവതികളും,,,

പിണറായിക്കും അപരന്‍; ഖത്തര്‍ പൗരന്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു
October 16, 2017 10:11 am

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും യുവ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ യുമൊക്കെ മുഖ സാദൃശ്യമുള്ള പലരെയും കേരളത്തിലും ഗള്‍ഫ് നാടുകളിലുമായി അടുത്തയിടെ,,,

സഹകളിക്കാരനുമായി ഗ്രൗണ്ടില്‍ കൂട്ടിയിടിച്ച് ഗോള്‍കീപ്പര്‍ക്ക് ദാരുണാന്ത്യം
October 16, 2017 8:31 am

ഇന്‍ഡൊനീഷ്യന്‍ സൂപ്പര്‍ ലീഗിലെ മുന്‍നിര ഗോള്‍കീപ്പറായ ഖൊയ്‌രുള്‍ ഹുദ കളിക്കിടെ ഗ്രൗണ്ടില്‍ സഹകളിക്കാരനുമായി കൂട്ടിയിടിച്ച് മരിച്ചു. തെക്കന്‍ ജാവയിലെ സുര്‍ജയ,,,

സൊ​മാ​ലി​യ​യി​ൽ ബോം​ബ് സ്ഫോടനം; മു​പ്പ​തു പേ​ർ കൊ​ല്ല​പ്പെ​ട്ടു
October 15, 2017 2:14 am

മൊഗാദിഷു: സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിലുണ്ടായ ഇരട്ട ബോംബ് ആക്രമണത്തിൽ മുപ്പതോളം പേർ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.,,,

ഷെറിനെ കണ്ടെത്താനാകുന്നില്ല; ദുരൂഹതകള്‍ മറനീക്കുന്നു
October 14, 2017 5:14 pm

യുഎ​​​സി​​​ലെ ടെ​​​ക്സ​​​സി​​​ൽ മൂ​​​ന്നു വ​​​യ​​​സു​​​ള്ള ഷെ​​​റി​​​ൻ മാ​​​ത്യൂ​​​സി​​​നെ കാ​​​ണാ​​​താ​​​യ കേ​​​സി​​​ൽ മ​​​ല​​​യാ​​​ളി​​​ക​​​ളാ​​​യ വ​​​ള​​​ർ​​​ത്തുമാ​​​താ​​​പി​​​താ​​​ക്ക​​​ളി​​​ലേ​​​ക്ക് സം​​​ശ​​​യ​​​മു​​​ന നീ​​​ളു​​​ന്ന​​​താ​​​യി പ്രാ​​​ദേ​​​ശി​​​ക മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട്,,,

ദുബായിലെ വാണിഭകേന്ദ്രത്തില്‍ 500 മലയാളി യുവതികള്‍; കടത്താന്‍ ഏജന്‍റെുമാര്‍ അജ്മാനിലും ഷാര്‍ജയിലും
October 14, 2017 4:10 pm

യുഎഇയിലേക്ക് ജോലിക്കെന്ന് പറഞ്ഞു കൊണ്ടുപോയ 500 ലധികം മലയാളി യുവതികള്‍ എവിടെ? ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനുഷ്യക്കടത്ത് സംഘം ഇവരെ,,,

ടോക്കിയോ ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം
October 14, 2017 9:13 am

ലോ​ക​ത്തി​ലെ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ ന​ഗ​ര​മാ​യി ടോ​ക്കി​യോയെ തെ​ര​ഞ്ഞെ​ടു​ത്തു. ഡി​ജി​റ്റ​ല്‍ സു​ര​ക്ഷ, ആ​രോ​ഗ്യ സു​ര​ക്ഷ, വ്യ​ക്തി​ സു​ര​ക്ഷ, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ,,,

ഐ​എ​സി​ന്‍റെ ശ​ക്തി കു​റ​യു​ന്നു; സി​റി​യ​യി​ൽ കൈ​വ​ശ​മു​ള്ള​ത് എ​ട്ട് ശ​ത​മാ​നം പ്ര​ദേ​ശ​മെ​ന്ന് റ​ഷ്യ
October 14, 2017 8:35 am

ഭീ​ക​ര സം​ഘ​ട​ന​യാ​യ ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റി​ന്‍റെ ശ​ക്തി ക്ഷ​യി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. സി​റി​യ​യി​ൽ ഐ​എ​സി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​ത് എ​ട്ട് ശ​ത​മാ​ന​ത്തി​ൽ താ​ഴെ മാ​ത്രം പ്ര​ദേ​ശ​മെ​ന്ന്,,,

ഫിലിപ്പീന്‍സില്‍ ചരക്കു കപ്പല്‍ മുങ്ങി 11 ഇന്ത്യക്കാരെ കാണാതായി
October 14, 2017 8:16 am

ഫിലിപ്പീന്‍സിലെ ഒക്കിനാവ ദ്വീപിനു സമീപം ചരക്കു കപ്പല്‍ മുങ്ങി 11 ഇന്ത്യക്കാരെ കാണാതായി. ഇന്തോനേഷ്യയില്‍ നിന്നും ചൈനയിലേക്കു പോകുകയായിരുന്ന ചരക്കു,,,

വ്യാജരേഖകള്‍ ഹാജരാക്കിയവര്‍ കുടുങ്ങും : കുവൈറ്റില്‍ പുതിയ നിയമം വരുന്നു
October 14, 2017 4:26 am

കുവൈറ്റ്: കുവൈറ്റില്‍ തൊഴില്‍ അനുമതി പുതുക്കാന്‍ ഒറിജിനല്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിയമം ഈ മാസം തന്നെ പ്രബല്യത്തില്‍ വരും.,,,

ആറു വയസ്സുകാരന്‍ പൈലറ്റ്; അഞ്ചുമണിക്കൂര്‍ ഇത്തിഹാദ് എയര്‍വെയ്‌സിന്‍റെ വിമാനം പറത്തി
October 13, 2017 8:42 pm

വിമാനം പറത്തുകയെന്ന ആറു വയസ്സുകാരന്റെ സ്വപ്‌നത്തിന് സാക്ഷാല്‍ക്കാരം. ഇത്തിഹാദ് എയര്‍വെയ്‌സ് തങ്ങളുടെ വിമാനത്തില്‍ ഒരു പരിശീലനപ്പറക്കലിന് അവസരം നല്‍കിക്കൊണ്ടാണ് ഈജിപ്ത്-മൊറോക്കോ,,,

Page 194 of 330 1 192 193 194 195 196 330
Top