ജനനായകന്റെ വിയോഗത്തില്‍ വിതുമ്പി ‘ഉമ്മന്‍ ചാണ്ടി കോളനി നിവാസികള്‍’; തങ്ങള്‍ക്ക് ഭൂമി നേടി തന്നെ നേതാവിനായി കോളനി നിവാസികള്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി
July 19, 2023 9:49 am
ഇടുക്കി:ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിന്‍ വിതുമ്പി ഇടുക്കി കഞ്ഞിക്കുഴിയിലെ ഉമ്മന്‍ ചാണ്ടി കോളനി നിവാസികള്‍. തങ്ങള്‍ക്ക് ഭൂമി നേടി തന്നെ നേതാവിനായി കോളനി,,,
അൻവറിന് നിർണായകം; എം എൽ എക്കെതിരായ മിച്ചഭൂമി കേസ് ഇന്ന് വീണ്ടും പരിഗണിക്കും; ഹൈക്കോടതിയിൽ സർക്കാർ ഇന്ന് മറുപടി നൽകണം
July 19, 2023 9:27 am
കൊച്ചി: പി വി അന്‍വര്‍ എം എല്‍ എക്ക് ഇന്ന് നിര്‍ണായക ദിനം. മിച്ചഭൂമി കേസ് ഹൈക്കോടതി ഇന്ന് വീണ്ടും,,,
ഉമ്മന്‍ചാണ്ടിക്ക് വിട ചൊല്ലി തലസ്ഥാനം; ജനനായകൻ ജന്മനാട്ടിലേക്ക്; വിതുമ്പി കേരളം
July 19, 2023 9:11 am
തിരുവനന്തപുരം: ജനനായകന് വിട ചൊല്ലി തലസ്ഥാനം. കഴിഞ്ഞ 53 വര്‍ഷവും തലസ്ഥാനത്ത് ഉമ്മന്‍ ചാണ്ടിയുണ്ടായിരുന്നു. കര്‍മ്മമണ്ഡലമായ തിരുവനന്തപുരത്തുനിന്ന് അവസാന യാത്ര,,,
സിബിഐ അഭിഭാഷകന് തിരക്ക്..പിണറായിക്ക് ആശ്വാസം !ലാവ്ലിൻ കേസ് വീണ്ടും മാറ്റി, സെപ്തംബർ 12 ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി
July 18, 2023 2:03 pm
ദില്ലി : എസ് എൻ സി ലാവ്ലിൻ കേസ് സുപ്രീം കോടതി വീണ്ടും മാറ്റിവെച്ചു. ലാവ്‌ലിൻ കേസ് സെപ്‌തംബർ 12,,,
ഉമ്മൻചാണ്ടിയുടെ വിടവാങ്ങലിലൂടെ നഷ്ടമായത് ജനകീയ അടിത്തറയുള്ള നേതാവിനെ-രാഹുൽ ഗാന്ധി
July 18, 2023 11:47 am
ദില്ലി : വിശാല പ്രതിപക്ഷ യോഗത്തിനായി ബംഗ്ലൂരുവിലുള്ള രാഹുൽ, ബംഗ്ലൂരുവിൽ ഉമ്മൻചാണ്ടിയുടെ ഭൌതിക ശരീരം പൊതു ദർശനത്തിന് വെച്ച കോൺഗ്രസ്,,,
ജനജീവിതത്തില്‍ ഇഴുകി ചേര്‍ന്നയാള്‍!ഒരേസമയം നിയമസഭയിലെത്തിയവർ!..ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് മുഖ്യമന്ത്രി
July 18, 2023 11:40 am
തിരുവനന്തപുരം:ഒരേ വര്‍ഷം നിയമസഭയില്‍ എത്തിയവരാണ് താനും ഉമ്മന്‍ ചാണ്ടിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി,,,
കേരളത്തിന്‍റെ പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച ജനകീയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി.ഒരുമിച്ച് മുഖ്യമന്ത്രിയായിരുന്ന കാലം ഓര്‍ത്തെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
July 18, 2023 11:32 am
ദില്ലി: ഉമ്മൻ ചാണ്ടി ജനകീയ നേതാവ്…മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു. ഇന്ന് പുലർച്ചെ 4.25ന് ബംഗളൂരുവിൽ വച്ചായിരുന്നു അന്ത്യം.,,,
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു.ബെംഗളൂരുവിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.സംസ്‌കാരം വ്യാഴാഴ്ച രണ്ട് മണിക്ക് പുതുപ്പള്ളിയിൽ
July 18, 2023 11:03 am
ബെംഗളൂരു: മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി (79) അന്തരിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹം പുതുപ്പള്ളിയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക്,,,
അപർണ സെൻ റിപ്പോർട്ടർ ചാനലിൽനിന്ന് രാജിവച്ചു!!കേരളത്തിലെ മൂന്നരക്കോടി ജനങ്ങള്‍ എതിര് നിന്നാലും നിങ്ങള്‍ സ്‌ക്രീനില്‍ വേണ്ടെന്ന തീരുമാനം മാറ്റില്ലെന്ന് എംഡി ആന്റോ അഗസ്റ്റിന്‍ പറഞ്ഞു; നികേഷ് കുമാറിന്റെ മൗനം വേദനിപ്പിച്ചു.നിലപാട് വിട്ടൊരു കളിയില്ലെന്ന് കുറിപ്പിൽ
July 17, 2023 11:02 pm
കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവിയുടെ മുഖമായിരുന്ന അപര്‍ണ സെന്‍ സെൻ ചാനലിൽനിന്ന് രാജിവച്ചു. തന്റെ സംഘപരിവാര്‍ വിരുദ്ധ ഇടത് നിലപാടാണ് അവരുടെ,,,
ഷാജൻ സ്കറിയക്ക് ഇരുട്ടടി !മറുനാടൻ മലയാളി’യുടെ തിരുവനന്തപുരത്തെ ഓഫീസ് ഏഴ് ദിവസത്തിനുള്ളിൽ പൂട്ടിയിരിക്കണം!..നോട്ടീസ് നൽകി തിരുവനന്തപുരം നഗരസഭ.ബിഎസ്എൻഎല്ലിന്റെ പേരിൽ വ്യാജരേഖ ചമച്ചുവെന്ന ഒരു കേസ് കൂടി ഷാജൻ സ്കറിയക്ക്
July 17, 2023 5:42 pm
തിരുവനതപുരം : മറുനാടൻ മലയാളിക്ക് വീണ്ടും കുരുക്ക് .ഓഫീസിൽ നിന്നും ഏഴുദിവസത്തിനുള്ള മാറണം .മറുനാടൻ മലയാളി ഓൺലൈനിന്റെ തിരുവനന്തപുരത്തെ ഓഫീസ്,,,
പ്ലസ്ടു കോഴക്കേസില്‍ കെ എം ഷാജിക്ക് നോട്ടീസ്; ആറ് ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് സുപ്രീം കോടതി
July 17, 2023 4:00 pm
ന്യൂഡല്‍ഹി: പ്ലസ്ടു കോഴക്കേസില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ കെ എം ഷാജിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ,,,
മദ്യപിച്ച് ബഹളമുണ്ടാക്കി;21 കാരന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; അച്ഛനും അമ്മയും സഹോദരനും കസ്റ്റഡിയില്‍; കൊലപാതകമെന്ന് സൂചന
July 17, 2023 3:37 pm
കൊല്ലം: ചിതറ ചല്ലിമുക്ക് സൊസൈറ്റി മുക്കില്‍ 21 വയസ്സുകാരനായ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സൊസൈറ്റിമുക്ക് സ്വദേശി,,,
Page 144 of 1788Previous
1
…
142
143
144
145
146
…
1,788
Next