പ്ലസ്ടുക്കാരനായ മകന്‍ സ്‌കൂട്ടര്‍ ഓടിച്ചു; അമ്മയ്ക്ക് 25,000 രൂപ പിഴ; അടച്ചില്ലെങ്കില്‍ 5 ദിവസം തടവ് ശിക്ഷ
July 15, 2023 1:18 pm

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത മകന്‍ സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ മാതാവിന് പിഴ. തൃശൂര്‍ കൊഴുക്കുള്ളി സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് സ്‌കൂട്ടര്‍ ഓടിച്ചത്.,,,

കൈ വെട്ടാന്‍ തീരുമാനം എടുത്തവര്‍ ഇപ്പോഴും കാണാമറയത്ത്; ശിക്ഷിക്കപ്പെട്ടത് ഏറ്റവും അറ്റത്തെ കണ്ണികള്‍ മാത്രം; സര്‍ക്കാര്‍ നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ല; പ്രൊഫ ടിജെ ജോസഫ്
July 15, 2023 12:18 pm

  കൊച്ചി: താന്‍ ആക്രമിക്കപ്പെട്ടതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്ന് പ്രൊഫ ടിജെ ജോസഫ്. തന്നെ കൊലപ്പെടുത്തിയേക്കുമെന്ന് സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയിട്ടും സംരക്ഷണം നല്‍കിയില്ല.,,,

എല്‍ ഡി എഫ് കണ്‍വീനറെ പ്രത്യേകം ക്ഷണിക്കേണ്ടതില്ല; പാര്‍ട്ടി തീരുമാനം എല്ലാവര്‍ക്കും ബാധകം; എംവി ഗോവിന്ദന്‍
July 15, 2023 11:59 am

കോഴിക്കോട്: ഏകീകൃത സിവില്‍ കോഡ് സെമിനാറില്‍ എല്‍ ഡി എഫ് കണ്‍വീനറെ പ്രത്യേകം ക്ഷണിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി,,,

വാഴക്കുല വെട്ടി സമൂഹമാധ്യമങ്ങളില്‍ പടം ഇട്ടതുകൊണ്ടൊന്നും കൃഷിക്കാരനാകില്ല; കര്‍ഷകരെ കണ്ണീരു കുടിപ്പിക്കുന്ന താന്തോന്നിത്തവും തോന്ന്യാസവും എല്‍ഡിഎഫില്‍ വേണ്ട; കൃഷിമന്ത്രി പി പ്രസാദിന് ആ പണി അറിയില്ലെങ്കില്‍ മാറിപ്പോകണമെന്നും കര്‍ഷക സംഘം
July 15, 2023 10:40 am

പാലക്കാട്: മന്ത്രിമാര്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി കേരള കര്‍ഷകസംഘം. നെല്ലിന്റെ വില നല്‍കാതെ കര്‍ഷകരെ കണ്ണീരു കുടിപ്പിക്കുന്ന താന്തോന്നിത്തവും തോന്ന്യാസവും,,,

4 മാസം ഗര്‍ഭിണിയായ ദര്‍ശന വിഷം കഴിച്ചശേഷം മകളുമായി പുഴയില്‍ ചാടി; അമ്മ മരിച്ചു; 5 വയസുകാരിക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു
July 15, 2023 9:59 am

വെണ്ണിയോട് (വയനാട്): മകളുമായി പുഴയിലേക്കു ചാടിയ ഗര്‍ഭിണിയായ യുവതി മരിച്ചു. വെണ്ണിയോട് ജെയ്ന്‍ സ്ട്രീറ്റ് അനന്തഗിരിയില്‍ ഓംപ്രകാശിന്റെ ഭാര്യ ദര്‍ശന,,,

ഇ പി ജയരാജന്‍ പങ്കെടുക്കില്ല; ഏക സിവില്‍ കോഡിനെതിരെ സിപിഐഎം സെമിനാര്‍ ഇന്ന്; പരിപാടിയിലേക്ക് ഉറ്റുനോക്കി രാഷ്ട്രീയ കേരളം
July 15, 2023 9:37 am

തിരുവനന്തപുരം: ഏക സിവില്‍ കോഡിനെതിരെ സിപിഐഎം ഇന്ന് കോഴിക്കോട് നടത്തുന്ന സെമിനാറില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പങ്കെടുക്കില്ലെന്ന്,,,

മുന്‍കൂര്‍ ജാമ്യം നൽകണം;ഏത് നിബന്ധനയും അംഗീകരിക്കാമെന്ന് ഷാജന്‍ സ്‌കറിയ.ഷാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്‍മാറി
July 14, 2023 5:31 pm

കൊച്ചി: മറുനാടന്‍ മലയാളി എഡിറ്റർ ഷാജന്‍ സ്‌കറിയ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിൽ. യുട്യൂബ് ചാനല്‍ വഴി മതവിദ്വേഷം വളര്‍ത്താന്‍,,,

ഷാജനെതിരെ രാജ്യദ്രോഹ കുറ്റം!..മറുനാടൻ ഷാജൻ പോലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർത്തി. പൊലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർത്താൻ ഷാജൻ സ്‌കറിയ മഹാരാഷ്ട്രയിലെ സംവിധാനങ്ങൾ ഉപയോഗിച്ചെന്നും പി വി അൻവർ. ഡിജിപിക്ക് പരാതി നൽകി പി.വി അൻവർ എം.എൽ.എ
July 14, 2023 3:32 pm

തിരുവനന്തപുരം: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയക്ക് എതിരെ ഗുരുതരമായ ആരോപണം രാജ്യദ്രോഹകുറ്റം ചുമത്താൻ സാധ്യത .ഷാജൻ കേരള പൊലീസിന്റെ,,,

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ നിഖിൽ തോമസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു
July 14, 2023 2:37 pm

കൊച്ചി: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ നിഖില്‍ തോമസിന് ജാമ്യം. കര്‍ശന ഉപാധികളോടെ ഹൈക്കോടതിയാണ് നിഖില്‍ തോമസിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. സംസ്ഥാനം,,,

34 കാരി 18 കാരനോടൊപ്പം ഒളിച്ചോടി; ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി
July 14, 2023 1:34 pm

മലപ്പുറത്ത് 34 വയസ്സുള്ള യുവതി 18 കാരനോടൊപ്പം ഒളിച്ചോടിയതായി പരാതി. ബീഹാര്‍ സ്വദേശിയായ റഹീമാണ് ഭാര്യ നജ്മയ്ക്കെതിരെ പൊലീസില്‍ പരാതി,,,

കാട്ടാനയെ കൊന്നു കുഴിച്ചുമൂടി?ആനയുടെ ജഡം വനം വകുപ്പ് പുറത്തെടുത്തു
July 14, 2023 10:41 am

തൃശ്ശൂര്‍: ചേലക്കരക്കടുത്ത് മുള്ളൂര്‍ക്കര വാഴക്കോട് കാട്ടാനയെ കൊന്നു കുഴിച്ചുമൂടിയതായി സംശയം. റബ്ബര്‍ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. വിവരമറിഞ്ഞ് വനം,,,

ബാറില്‍ വാക്കുതര്‍ക്കം; യുവാവ് കുത്തേറ്റ് മരിച്ചു; പ്രതി ഓടി രക്ഷപ്പെട്ടു; സംഭവം കണ്ണൂരില്‍
July 14, 2023 10:25 am

കണ്ണൂര്‍: കാട്ടമ്പള്ളിയിലെ ബാറിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ചിറക്കല്‍ വളപട്ടണം സ്വദേശി റിയാസാണ് മരിച്ചത്. ഇന്നലെ രാത്രി 11,,,

Page 146 of 1788 1 144 145 146 147 148 1,788
Top