ബാറില്‍ വാക്കുതര്‍ക്കം; യുവാവ് കുത്തേറ്റ് മരിച്ചു; പ്രതി ഓടി രക്ഷപ്പെട്ടു; സംഭവം കണ്ണൂരില്‍
July 14, 2023 10:25 am

കണ്ണൂര്‍: കാട്ടമ്പള്ളിയിലെ ബാറിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ചിറക്കല്‍ വളപട്ടണം സ്വദേശി റിയാസാണ് മരിച്ചത്. ഇന്നലെ രാത്രി 11,,,

അച്ഛനില്ല; വിവാഹത്തലേന്ന് കൊല്ലപ്പെട്ട രാജുവിന്റെ മകള്‍ ശ്രീലക്ഷ്മി വിവാഹിതയായി
July 14, 2023 10:09 am

വിവാഹത്തലേന്ന് അച്ഛന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മാറ്റിവച്ച വിവാഹം നടന്നു. വര്‍ക്കലയില്‍ കൊല്ലപ്പെട്ട രാജുവിന്റെ മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹമാണ് നടന്നത്. വര്‍ക്കലയിലെ,,,

ധോണിയില്‍ വനം വകുപ്പ് പിടികൂടിയ പിടി 7 ന് കാഴ്ച നഷ്ടമായി? എയര്‍ ഗണ്‍ പെല്ലറ്റ് തറച്ചതാവാമെന്ന് ഹൈക്കോടതി
July 14, 2023 9:42 am

പാലക്കാട്: ധോണിയില്‍ വനം വകുപ്പ് പിടികൂടിയ പിടി സെവന് വലതു കണ്ണിന്റെ കാഴ്ച നഷ്മായതായി സൂചന. എയര്‍ ഗണ്‍ പെല്ലറ്റ്,,,

ഒരു കുടുംബത്തിലെ നാലു പേര്‍ വിഷം കഴിച്ചു; അച്ഛനും മകനും മരിച്ചു; അമ്മയും മകനും ഗുരുതരാവസ്ഥയില്‍; സംഭവം തിരുവനന്തപുരത്ത്
July 14, 2023 9:27 am

തിരുവനന്തപുരം: ബാലരാമപുരം പെരിങ്ങമല പുല്ലാനി മുക്കില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഇവരില്‍ രണ്ടു,,,

കോട്ടയത്തെ കെഎംസിസിഎസ് ബാങ്ക് തിരഞ്ഞെടുപ്പ്; സ്റ്റീഫൻ ജോർജ്ജ് ഉൾപ്പെടെ ഏഴ് പേരെഅയോഗ്യരാക്കി ഹൈക്കോടതി
July 13, 2023 9:50 pm

കോട്ടയം: ക്നാനായ മൾട്ടി സ്റ്റേറ്റ് കോ- ഓപ്പറേറ്റിവാ ക്രെഡിറ്റ് സൊസൈറ്റി തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച ഏഴ് അംഗങ്ങളെ അയോഗ്യരാക്കി ഹൈക്കോടതി,,,

‘പോക്കറ്റിലല്ലേ എംപി ഇരിക്കുന്നത്?’ 300 രൂപയ്ക്ക് എംപിയെ തരാമെന്ന് പറഞ്ഞ ബിഷപ്പ് ഇപ്പോള്‍ നാവടക്കി; പാംപ്ലാനിക്കെതിരെ എംഎം മണി
July 13, 2023 3:33 pm

ഇടുക്കി: തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി എംഎം മണി. റബ്ബറിന് 300 രൂപയാക്കിയാല്‍,,,

സാറെ കൂലിപ്പണിക്ക് പോകാന്‍ മൂന്ന് ദിവസത്തെ അവധി വേണം; ശബളമില്ല; വേറിട്ട പ്രതിഷേധവുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍
July 13, 2023 1:02 pm

തൃശൂര്‍: ശബള വിതരണം വീണ്ടും മുടങ്ങിയതിനെ തുടര്‍ന്ന് പ്രതിഷേധവുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍. കൂലിപ്പണി എടുക്കാന്‍ മൂന്ന് ദിവസത്തെ അവധി ചോദിച്ച്,,,

മത്സ്യത്തൊഴിലാളികളെ സാമൂഹ്യ വിരുദ്ധരും, തീവ്ര വാദികളുമായി മുദ്ര കുത്തുന്നത് അപലപനീയം; ബിഷപ്പ് ജോസഫ് പാംബ്ലാനി
July 13, 2023 10:26 am

കോഴിക്കോട്: ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാദര്‍ യൂജിന്‍ പെരേരയ്ക്കെതിരായ നിയമ നടപടി മത്സ്യത്തൊഴിലാളികളുടെ അവകാശ ലംഘനമെന്ന് തലശ്ശേരി അതിരൂപത,,,

വീടിനുള്ളില്‍ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
July 13, 2023 10:09 am

ആലപ്പുഴ: പുന്നപ്രയില്‍ വീടിനുള്ളില്‍ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുന്നപ്ര പറവൂര്‍ കാട്ടുങ്കല്‍ വെളിയില്‍ സുജീഷിനെയാണ് ഇന്ന് രാവിലെ മരിച്ച,,,

ബിജെപി സാധ്യത പട്ടിക; തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും ആറ്റിങ്ങലില്‍ വി മുരളീധരനും മത്സരിക്കാനുള്ള സാധ്യതയേറി; വയനാട് സീറ്റുകള്‍ ബിഡിജെഎസിന് നല്‍കും; സുരേഷ് ഗോപി, കെ സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍, എം ടി രമേശ്, സി കൃഷ്ണകുമാര്‍, പി കെ കൃഷ്ണദാസ് എന്നിവരെല്ലാം മത്സരരംഗത്തുണ്ടാവും
July 13, 2023 9:22 am

തിരുവനന്തപുരം: ബിജെപിയില്‍ ലോക്സഭ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവം. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖറും വി മുരളീധരനും മത്സരത്തിനിറങ്ങും. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും,,,

മന്ത്രി വി. ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലന്‍സ് മറിഞ്ഞു; അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു
July 12, 2023 3:53 pm

തിരുവനന്തപുരം: മന്ത്രി വി. ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലന്‍സ് മറിഞ്ഞു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കൊട്ടാരക്കര പുലമണ്‍ ജംഗ്ഷനില്‍,,,

Page 147 of 1788 1 145 146 147 148 149 1,788
Top