മുസ്ലിംലീഗിനെ വീണ്ടും ക്ഷണിച്ച് സിപിഎം;ഫാസിസത്തിലേക്കുള്ള യാത്ര തടയണം; വര്‍ഗീയ ശക്തികള്‍ ഒഴികെ എല്ലാവരേയും കൂടെക്കൂട്ടും; എം വി ഗോവിന്ദന്‍
July 9, 2023 10:53 am
ഏക സിവില്‍കോഡിനെതിരായ സമരത്തില്‍ മുസ്ലിംലീഗിനെ വീണ്ടും ക്ഷണിച്ച് സിപിഎം. വര്‍ഗീയ ശക്തികള്‍ ഒഴികെയുള്ളവരെ കൂടെ ചേര്‍ക്കുക എന്നതാണ് സെമിനാറിലൂടെ സിപിഐഎം,,,
ഏക സിവില്‍ കോഡ് സെമിനാര്‍; സിപിഎം ക്ഷണം മുസ്ലിം ലീഗ് തള്ളിയേക്കും; കോണ്‍ഗ്രസിനെ ഒഴിവാക്കി ലീഗിനെ മാത്രം ക്ഷണിച്ചത് ദുരുദ്ദേശ്യപരം; അന്തിമതീരുമാനം ഇന്ന്
July 9, 2023 9:29 am
മലപ്പുറം: ഏക സിവില്‍ കോഡിനെതിരെ നടത്തുന്ന ദേശീയ സെമിനാറില്‍ പങ്കെടുക്കാനുള്ള സിപിഎം ക്ഷണം മുസ്ലിം ലീഗ് തള്ളിയേക്കും. സിപിഎമ്മിനോട് സഹകരിക്കുന്നതില്‍,,,
ക്രിസ്തുമതം തുടച്ചുനീക്കാമെന്നത് വ്യാമോഹം; കലാപം അവസാനിപ്പിക്കാന്‍ വൈകുന്നത് എന്താണ്? മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി മൗനം വെടിയണം; ബസേലിയോസ് മാര്‍ ക്ലിമിസ് ബാവ
July 9, 2023 9:09 am
തിരുവനന്തപുരം: മണിപ്പൂര്‍ സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി മൗനം വെടിയണമെന്ന് കെസിബിസി ചെയര്‍മാന്‍ ബസേലിയോസ് മാര്‍ ക്ലിമിസ് ബാവ. ക്രിസ്തുമതം തുടച്ചുനീക്കാമെന്നത് വ്യാമോഹമാണ്.,,,
മറുനാടനെ പിന്തുണക്കുന്ന എംഎൽഎമാർ മുസ്ലിം സമുദായത്തെ എതിർക്കുന്നവർ! കുഴൽനാടൻ അടക്കമുള്ളവർക്ക് ദയനീയ പരാജയം ഉറപ്പാണ് . ഇരട്ട മുഖമുള്ള കപട മതേതര വാദികൾ ജനാധിപത്യ കേരളത്തിന് അപമാനമാണ്.തോൽപ്പിക്കണം അവസരവാദികളായ കപട മതേതരവാദികളെ
July 8, 2023 11:44 pm
കൊച്ചി: മറുനാടന്‍ മലയാളിയും ഷാജൻ സ്കറിയായും വര്‍ഗീയ വിഷം തുപ്പുന്ന സ്ഥാപനമാണെന്നാണ് പരക്കെ ആക്ഷേപം .ആ സ്ഥാപനത്തിലെ എഡിറ്റർ ഷാജൻ,,,
തലസ്ഥാന മാറ്റത്തിന് വേണ്ടിയുള്ള സ്വകാര്യബില്‍ ചോര്‍ത്തിയതില്‍ ദുരൂഹത..ചോർത്തിയത് കോൺഗ്രസുകാരോ ?പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസെന്ന് ഹൈബി
July 8, 2023 12:50 pm
തിരുവനന്തപുരം: തലസ്ഥാന മാറ്റത്തിന് വേണ്ടിയുള്ള തന്റെ സ്വകാര്യബില്‍ ചോര്‍ത്തിയതില്‍ ദുരൂഹത ഉണ്ടെന്നാരോപിച്ച് ഹൈബി ഈഡന്‍ എം പി. കേന്ദ്ര സര്‍ക്കാരിന്,,,
വിൻസ് മാത്യു നിലവിളിക്കുന്നു!കർമ്മ സിഇഒ സോമദേവും റിപ്പോർട്ടറും ഒളിവിൽ തന്നെ.കർമ്മക്ക് പൂട്ട് വീഴുന്നു!!
July 8, 2023 2:16 am
കൊച്ചി: ഭയപ്പെടുത്തി ഭീക്ഷണിപ്പെടുത്തി ബ്ലാക്ക് മെയിലിംഗ് നടത്തി കോടികൾ തട്ടുന്ന വ്യാജ വാർത്ത ചാനൽ ആയ കർമ്മക്ക് പൂട്ട് വീഴുന്നു.ക്രിമിനലുകൾ,,,
മറുനാടനിൽ ഇടുന്ന 95 ശതമാനം വാർത്തകളും മറുനാടന്റെ തള്ളിമറിക്കൽ .ഒളിവിൽ പോയി മാധ്യമ വേട്ട പ്രചാരണം ആളെക്കൂട്ടാനുള്ള പുതിയ തിരക്കഥ.ആപ്പിലായി പിന്തുണച്ചവർ
July 8, 2023 12:15 am
കൊച്ചി: മറുനാടൻ മലയാളിയെ പിന്തുണച്ച് രംഗത്ത് വന്നവരൊക്കെ ഇളിഭ്യരായിക്കൊണ്ടിരിക്കുകയാണ്.ഇപ്പോൾ മറുനാടൻ മലയാളിയിൽ നടക്കുന്നത് വളരെ ബുദ്ധിപൂർവ്വം തയ്യാറാക്കിയ കച്ചവട തിരക്കഥയാണ്,,,
കർമ്മ ന്യൂസിനെ പൊളിച്ച് കൈയ്യിൽ തരും.ഷാജന്റെ വഴിയേ തന്നെ കർമ്മയിലെ എല്ലായെണ്ണവും ഓടുമെന്ന് പിവി അൻവർ
July 7, 2023 4:50 pm
കൊച്ചി: കർമ്മ ന്യൂസിനെ പൊളിച്ച് കൈയ്യിൽ തരും.ഷാജന്റെ വഴിയേ തന്നെ കർമ്മയിലെ എല്ലായെണ്ണവും ഓടുമെന്ന് പിവി അൻവർ എംഎൽഎ പറഞ്ഞു,,,
ആലപ്പുഴയിൽ അപൂര്‍വ രോഗം; പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ് ബാധിച്ച 15-കാരൻ മരിച്ചു; തോട്ടിൽ കുളിച്ചപ്പോൾ മൂക്കിലൂടെ കയറിയിരിക്കാമെന്ന് നിഗമനം
July 7, 2023 2:06 pm
ആലപ്പുഴ: അപൂര്‍വമായി കണ്ടെത്തിയ പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ് ബാധിച്ച 15-കാരൻ മരിച്ചു. പാണപ്പള്ളി കിഴക്കേ മായിത്തറ അനിൽ കുമാറിന്‍റെയും,,,
രണ്ടര വയസുകാരി മുങ്ങി മരിച്ചു; അപകടം വീടിനോട് ചേര്‍ന്ന ചാലിലെ വെള്ളക്കെട്ടില്‍ വീണ്
July 7, 2023 1:08 pm
തൃശൂര്‍: പുന്നയൂര്‍ക്കുളത്ത് രണ്ടര വയസുകാരി മുങ്ങി മരിച്ചു. ചമ്മന്നൂര്‍ പാലക്കല്‍ വീട്ടില്‍ സനീഷ്-വിശ്വനി ദമ്പതികളുടെ മകള്‍ അതിഥിയാണ് മരിച്ചത്. വീടിനോട്,,,
ആലപ്പുഴയില്‍ അപൂര്‍വ രോഗം; 15 കാരന് പ്രൈമറി അമീബിക്ക് മെനിഞ്ചോ എങ്കഫലൈറ്റിസ് റിപ്പോര്‍ട്ട് ചെയ്തു
July 7, 2023 11:12 am
ആലപ്പുഴ ജില്ലയില്‍ പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ് കേസ് റിപ്പോര്‍ട്ട് ചെയ്തു.15 വയസ് പ്രായമുള്ള പാണാവള്ളി സ്വദേശിയാണ് രോഗം ബാധിച്ച്,,,
വിവാഹശേഷം ഭാര്യയ്ക്ക് മുന്‍ കാമുകനുമായി പ്രണയം; ഇരുവരുടെയും വിവാഹം കഴിപ്പിച്ച് ഭര്‍ത്താവ്;വീഡിയോ വൈറല്‍
July 7, 2023 11:00 am
ബീഹാറിലെ നവാഡ ജില്ലയില്‍ ഭാര്യയെ കാമുകന് വിവാഹം ചെയ്തു നല്‍കിയിരിക്കുകയാണ് യുവാവ്. ഭര്‍ത്താവ് ജോലിക്ക് പോയ സമയം രാത്രി വൈകി,,,
Page 151 of 1788Previous
1
…
149
150
151
152
153
…
1,788
Next