പെരുമ്പാമ്പ് കുറുക്കനെ വിഴുങ്ങിയ നിലയില്‍; സംഭവം കോഴിക്കോട്; വീഡിയോ വൈറല്‍
July 2, 2023 3:31 pm

കോഴിക്കോട്: കൂടത്തായിയില്‍ പെരുമ്പാമ്പ് കുറുക്കനെ വിഴുങ്ങിയ നിലയില്‍ കണ്ടെത്തി. കൂടത്തായി പുറായില്‍ ചാക്കിക്കാവ് റോഡിലാണ് സംഭവം. നാട്ടുകാരാണ് കുറുക്കനെ വിഴുങ്ങിയ,,,

വിമാനയാത്രക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; 51 കാരന്‍ പിടിയില്‍
July 2, 2023 2:33 pm

ബെംഗളൂരു: വിമാനയാത്രക്കിടെ 13കാരിക്ക് നേരെ മോശം പെരുമാറ്റം നടത്തിയ 51 വയസുകാരന്‍ പിടിയില്‍. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ തമിഴ്‌നാട് സ്വദേശിയായ,,,

കുതിച്ചുയര്‍ന്ന് പച്ചക്കറി വില; വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടു; മറ്റന്നാള്‍ മുതല്‍ ഹോര്‍ട്ടികോര്‍പ്പിന്റെ പച്ചക്കറി വണ്ടികള്‍
July 2, 2023 1:15 pm

തിരുവനന്തപുരം: കുതിച്ചുയരുന്ന പച്ചക്കറി വില വര്‍ധനവ് തടയാന്‍ നടപടിയുമായി ഹോര്‍ട്ടികോര്‍പ്പ്. മറ്റന്നാള്‍ മുതല്‍ ഹോര്‍ട്ടികോര്‍പ്പിന്റെ 23 പച്ചക്കറി വണ്ടികള്‍ സര്‍വീസ്,,,

വധൂവരന്‍മാരുടെ തലമുട്ടിച്ച സംഭവം; പോലീസ് കേസെടുത്തു; പ്രതിയായ സുഭാഷിനെ ഉടന്‍ അറസ്റ്റ് ചെയ്യും
July 2, 2023 1:02 pm

പാലക്കാട്: പല്ലശ്ശനയില്‍ വധൂവരന്‍മാരുടെ തലമുട്ടിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു.ദേഹോപദ്രവമേല്‍പ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത് .പ്രതിയായ സുഭാഷിനെ ഉടന്‍,,,

ദമ്പതികള്‍ പുഴയില്‍ ചാടി; ഭാര്യയെ രക്ഷപ്പെടുത്തി; ഭര്‍ത്താവിനായി തിരച്ചില്‍; സംഭവം കോഴിക്കോട്
July 2, 2023 12:41 pm

കോഴിക്കോട്: ആറു മാസം മുമ്പ് വിവാഹിതരായ ദമ്പതികള്‍ ഫറോക്ക് പാലത്തില്‍നിന്നു പുഴയില്‍ ചാടി. മലപ്പുറം മഞ്ചേരി സ്വദേശികളായ ജിതിന്‍, വര്‍ഷ,,,

ഹൈബിയുടേത് കോണ്‍ഗ്രസ് നിലപാടല്ല; ബില്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്; വി ഡി സതീശന്‍
July 2, 2023 11:18 am

തിരുവനന്തപുരം: കേരളത്തില്‍ തലസ്ഥാനം കൊച്ചി ആക്കണമെന്ന ആവശ്യം കോണ്‍ഗ്രസിനില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പാര്‍ട്ടിയോട് ആലോചിക്കാത്തതില്‍ ഹൈബിയെ അസംതൃപ്തി,,,

അഴുകിയ മണം; സെപ്റ്റിക് ടാങ്കില്‍ നിന്നും വയോധികന്റെ മൃതദേഹം കണ്ടെത്തി; ചാക്കില്‍ പൊതിഞ്ഞു കെട്ടിയ നിലയില്‍
July 2, 2023 10:38 am

കാസര്‍കോട്: വയോധികനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളി. സീതാംകോളി ചൗക്കാര്‍ പിരിപ്പള്ളം സ്വദേശി തോമസ് കാസ്റ്റയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബദിയടുക്ക,,,

മദ്യപിച്ച് വീട്ടിലെത്തി വഴക്ക്; അച്ഛന്‍ മകനെ മരത്തില്‍ കെട്ടിയിട്ടു; ശേഷം പെട്രോളൊഴിച്ച് തീവെച്ചു കൊന്നു
July 2, 2023 10:24 am

ബെംഗളൂരു: ദൊഡ്ഡബല്ലാപുരയ്ക്ക് സമീമുള്ള വണിഗരഹള്ളിയില്‍ മദ്യപാനിയായ മകനെ പിതാവ് തീവച്ചു കൊലപ്പെടുത്തി. കൊല്ലപ്പെട്ട ആദര്‍ശിന്റെ (30) പിതാവ് ജയരാമയ്യയെ പൊലീസ്,,,

എനിക്ക് യഥാര്‍ഥത്തില്‍ നാക്കുപിഴയാണ് സംഭവിച്ചത്; സുധാകരനെ വധിക്കാന്‍ പിണറായി ആളെ വിട്ടെന്ന വെളിപ്പെടുത്തല്‍ മുക്കാനുള്ള സിപിഎം അടവ്’; ഷഫീര്‍
July 2, 2023 10:04 am

കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ സിപിഎം നേതാവ് പി ജയരാജനെ പ്രതിയാക്കാന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഇടപെട്ടിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ്,,,

ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവം; ബീറ്റ് ഫോറസ്റ്റ് ഓഫീസറായ വി സി ലെനിന്‍ അറസ്റ്റില്‍
July 2, 2023 9:46 am

ഇടുക്കി: ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ വനം വകുപ്പ് ജീവനക്കാരന്‍ അറസ്റ്റില്‍. ബീറ്റ് ഫോറസ്റ്റ് ഓഫീസറായ വി സി,,,

കേരളത്തിന്റെ തലസ്ഥാനം മാറ്റണമെന്ന ആവശ്യം തള്ളി കോണ്‍ഗ്രസ്; ഹൈബി ഈഡന്റെ ആവശ്യത്തിനെതിരെ ശശി തരൂര്‍, അടൂര്‍ പ്രകാശ് എംപി, കെ.എസ്.ശബരീനാഥന്‍; സമൂഹമാധ്യമങ്ങളിലും പ്രതിഷേധമിരമ്പി
July 2, 2023 9:33 am

തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡന്റെ ആവശ്യം തള്ളി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. അനാവശ്യ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുന്ന,,,

ചാലക്കുടിയിലെ വ്യാജ ലഹരിക്കേസ്; ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലയെ ലഹരിക്കേസില്‍ കുടുക്കിയതാര്? എല്‍എസ്ഡി വച്ചെന്ന് സംശയിക്കുന്ന യുവതി ഒളിവിലെന്ന് അന്വേഷണ സംഘം
July 2, 2023 9:12 am

തൃശ്ശൂര്‍: ചാലക്കുടിയിലെ വ്യാജ ലഹരിക്കേസില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയുടെ ബാഗില്‍ എല്‍എസ്ഡി വച്ചെന്ന് സംശയിക്കുന്ന ബന്ധു ഒളിവിലെന്ന് അന്വേഷണ സംഘം. ബെംഗളൂരുവില്‍,,,

Page 157 of 1788 1 155 156 157 158 159 1,788
Top