കൊച്ചി: കെ വിദ്യ വ്യാജ രേഖ ചമച്ചത് സുഹൃത്തിനെ മറികടക്കാനെന്ന് മൊഴി. കരിന്തളം കോളജില്‍ നിയമനത്തിന് അര്‍ഹതയുണ്ടായിരുന്നത് മാതമംഗലം സ്വദേശിക്കാണെന്നാണ്,,,
നിരവധി ഒളിച്ചോട്ടങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആവാറുണ്ട്. എന്നാല്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് മാനസീക രോഗമുള്ള ഭര്‍ത്താവില്‍ നിന്നും ഭാര്യയേ അകറ്റി അവരേ,,,
മലപ്പുറം: കൊണ്ടോട്ടിയില്‍ രണ്ട് കോടി രൂപയോളം വിലവരുന്ന പാമ്പിന്‍ വിഷവുമായി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കം മൂന്ന് പേര്‍ പിടിയില്‍.,,,
കാട്ടാക്കടയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ രണ്ടു പൊലീസുകാരടക്കം മൂന്ന് പേർ അറസ്റ്റിൽ. പൊലീസുകാരായ വിനീത്, കിരൺ, സുഹൃത്തായ അരുൺ,,,
ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ വധശ്രമം. അനുയായികളോടൊപ്പം വാഹനവ്യൂഹത്തില്‍ സഞ്ചരിക്കുമ്പോൾ ആസാദിനെ ലക്ഷ്യമാക്കി ആക്രമികൾ വെടി ഉതിർക്കുകയായിരുന്നു.ഭീം,,,
കൊച്ചി: നിലമ്പൂർ എംഎൽഎ പിവി അൻവറിനെതിരെ റിട്ട ജസ്റ്റിസ് കെമാൽ പാഷ. പിവി അൻവർ തറ ഗുണ്ടയായി അധപതിക്കരുതെന്നും, എംഎൽഎ,,,
അച്ഛന്‍ മകള്‍ക്ക് വിറ്റ ടിക്കറ്റിന് 75 ലക്ഷം. അരൂര്‍ ക്ഷേത്രം കവലയില്‍ ലോട്ടറി വില്‍ക്കുന്ന നേട്ടശേരില്‍ അഗസ്റ്റിന്റെ മകള്‍ ആഷ്‌ലിക്കാണ്,,,
മലപ്പുറം: ഓടിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിച്ച വയോധികയ്ക്ക് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ കുറിപ്പുറം റെയില്‍വെ സ്റ്റേഷനിലാണ് ദാരുണമായ സംഭവം ഉണ്ടായത്.,,,
കൊച്ചി: ജി. ശക്തിധരന്റെ ആരോപണത്തില്‍ കേസെടുക്കാത്തത് എന്തേയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. ഇത്ര വ്യക്തമായി ഒരാള്‍ ആരോപണം ഉന്നയിച്ചിട്ടും,,,
തിരുവനന്തപുരം: കല്ലമ്പലത്ത് മകളുടെ വിവാഹപന്തലില്‍ അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. പെണ്‍കുട്ടിയുമായുള്ള വിവാഹം നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന്,,,
മലപ്പുറം: ലെസ്ബിയന്‍ പങ്കാളിക്കൊപ്പം പോകാനൊരുങ്ങിയ അഫീഫയെ വീട്ടുകാര്‍ ബലമായി തട്ടി കൊണ്ടുപോയി.ലെസ്‌ബിയൻ പങ്കാളിയെ കുടുംബം തടഞ്ഞുവച്ചെന്ന യുവതിയുടെ പരാതിയിൽ പൊലീസ്,,,
കണ്ണൂര്‍: പ്രിയ വര്‍ഗീസിന്റെ നിയമന നടപടിയുമായി മുന്നോട്ട് പോകാമെന്ന് കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് നിയമോപദേശം. സര്‍വകലാശാല സ്റ്റാന്റിംഗ് കൗണ്‍സിലിന്റെ നിയമോപദേശമാണ് ലഭിച്ചത്.,,,