യുവതിയെ ബലമായി വാഹനത്തില്‍ കയറ്റി പീഡിപ്പിച്ചു; പെണ്‍കുട്ടി വിവസ്ത്രയായി ഇറങ്ങിയോടി; പ്രതി പിടിയില്‍
June 26, 2023 9:20 am
തിരുവനന്തപുരം: യുവതിയെ ബലമായി വാഹനത്തില്‍ കയറ്റി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റില്‍. ആറ്റിങ്ങല്‍ അവനവന്‍ ചേരി,,,
നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ പൊലീസ് കണ്ടെടുത്തു;കിട്ടിയത് വീട്ടില്‍ നടത്തിയ റെയ്ഡില്‍
June 26, 2023 9:00 am
കൊച്ചി: നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ പൊലീസ് കണ്ടെടുത്തു. കലിംഗ യൂണിവേഴ്‌സിറ്റിയുടെ പേരിലുള്ള സര്‍ട്ടിഫിക്കറ്റുകളാണ് കണ്ടെടുത്തത്. നിഖിലിന്റെ വീട്ടില്‍,,,
കളളപ്പണ ഇടപാട് -കർദിനാൾ ജോർജ് ആലഞ്ചേരി ,ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്ത്, അതിരൂപതയുടെ ചുമതലയുളള ഒരു വൈദികൻ, ചാർട്ടേഡ് അക്കൗണ്ടന്‍റ് എന്നിവരെ ഇഡി ചോദ്യം ചെയ്യും.
June 25, 2023 4:52 pm
കൊച്ചി : സിറോ മലബാർ സഭാ കുർബാന വിവാദം കത്തി നിൽക്കെ കേന്ദ്ര അന്വോഷണ ഏജൻസിയും കർദിനാളിന്റെ വരിഞ്ഞുമുറുക്കുന്നു.സിറോ മലബാർ,,,
സുധാകരൻ കുടുക്കിൽ തന്നെ , തെളിവുകൾ ശക്തം !സുധാകരനും സതീശനും ഡൽഹിക്ക്.തെറിപ്പിക്കാൻ ഗ്രുപ്പുകൾ ശക്തം !
June 25, 2023 1:54 pm
തിരുവനന്തപുരം:നിർജീവമായ കോൺഗ്രസിനെയും പ്രതിപക്ഷത്തെയും രക്ഷിക്കാൻ കെ സുധാകരനും വി.ഡി സതീശനും തൽസ്ഥാനത്ത് നിന്ന് മാറണം എന്നാണ് പ്രമുഖ കോൺഗ്രസ് നേതാക്കളുടെ,,,
ദിലീപ് ചതിച്ചു ! എന്റെ മോൾ ക്ഷമിക്കട്ടെ; ദിലീപിനെയും മഞ്ജുവിനെയും കുറിച്ച് കൈതപ്രം.
June 25, 2023 1:01 pm
ഒരിക്കൽ ദിലീപ് ഗുരുത്വക്കേട് കാണിച്ചെന്നും നടന്റെ സിനിമയിൽ ഗാനരചയിതാവിന്റെ സ്ഥാനത്ത് നിന്നും തന്നെ മാറ്റിയെന്നും മുമ്പൊരിക്കൽ കൈതപ്രം തുറന്നടിച്ചു. അന്ന്,,,
അധ്യക്ഷ സ്ഥാനം ഒഴിയില്ലെന്ന് കെ സുധാകരൻ.റേപ്പ് കേസിൽ നേതാക്കൾ പ്രതി പട്ടികയിൽ വർന്നിരുന്നു അവരൊന്നും രാജി വെച്ചിരുന്നില്ല എന്ന കോൺഗ്രസ് നയം ആവർത്തിക്കപ്പെടുന്നു
June 25, 2023 12:43 pm
കണ്ണൂർ : സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതി ആയതുകൊണ്ട് മാത്രം കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയില്ലെന്ന് കെ സുധാകരൻ.,,,
മിനി ട്രക്ക് ഇടിച്ച് ശരീരത്തിലൂടെ കയറിയിറങ്ങി; മദ്രസാ അധ്യാപകന്‍ മരിച്ചു; സംഭവം നാട്ടിലേക്ക് പോകാനിരിക്കെ
June 24, 2023 3:39 pm
കൊച്ചി: മിനി ട്രക്ക് ഇടിച്ച് മദ്രസാ അധ്യാപകന്‍ മരിച്ചു. പല്ലാരിമംഗലം സ്വദേശി മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍(58) ആണ് അമ്പാട്ടുകടവ് ജങ്ഷനില്‍ വാഹനമിടിച്ച്,,,
നിഖില്‍ തോമസ് കുറ്റം സമ്മതിച്ചെന്ന് പൊലീസ്; വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എസ്എഫ്‌ഐ മുന്‍ ഏരിയ പ്രസിഡന്റ്; അബിനും കേസില്‍ പ്രതിയാകും; നാട്ടിലെത്തിക്കാന്‍ നടപടി തുടങ്ങി
June 24, 2023 2:37 pm
ആലപ്പുഴ: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായ എസ്എഫ്‌ഐ മുന്‍ ഏരിയ സെക്രട്ടറി നിഖില്‍ തോമസ് കുറ്റം സമ്മതിച്ചെന്ന് പൊലീസ്. വ്യാജ,,,
കെ സുധാകരന്‍ കെ പി സി സി അദ്ധ്യക്ഷ സ്ഥാനം രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല , മുല്ലപ്പള്ളി രാമചന്ദ്രന്‍, വി എം സുധീരന്‍ !
June 24, 2023 12:46 pm
മോന്‍സനുമായി ബന്ധപ്പെട്ട വഞ്ചനക്കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ട കെ സുധാകരന്‍ കെ പി സി സി അദ്ധ്യക്ഷ,,,
തൊപ്പിയെ പൂട്ടിയിടരുതെന്ന് മുരളി തുമ്മാരുകുടി
June 24, 2023 12:12 pm
യുട്യൂബര്‍ തൊപ്പി എന്ന നിഹാദിന്റെ അറസ്റ്റില്‍ പ്രതികരിച്ച് യുഎന്‍ ദുരന്തനിവാരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. തൊപ്പിയെ പൂട്ടിയിടരുത്, അയാള്‍ക്ക്,,,
വളരെ മോശം അവസ്ഥയിലാണ്, നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി ആശുപത്രിയില്‍. എല്ലാവരും സുരക്ഷിതരായി ഇരിക്കണം; ഭാഗ്യലക്ഷ്മി
June 24, 2023 11:53 am
വളരെ മോശം അവസ്ഥയിലാണ് എന്ന് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി ആശുപത്രി കിടക്കയിൽ നിന്നും പറയുന്നു .എല്ലാവരും സുരക്ഷിതരായി ഇരിക്കണം,,,
ചങ്ക് കൊടുത്തും കെ സുധാകരനെ രക്ഷിക്കും; കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയില്ല; തയ്യാറായാലും അനുവദിക്കില്ല’; അഴിമതിയില്‍ മുങ്ങി ചെളിയില്‍ പുരണ്ടു നില്‍ക്കുകയാണ് പിണറായി സര്‍ക്കാര്‍; വി ഡി സതീശന്‍
June 24, 2023 11:52 am
എറണാകുളം: മോന്‍സനുമായി ബന്ധപ്പെട്ട വഞ്ചനക്കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ട കെസുധാകരന് പൂര്‍ണ പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഡി,,,
Page 164 of 1788Previous
1
…
162
163
164
165
166
…
1,788
Next