തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപകമാകുന്നു. പ്രതിദിന പനിബാധിതരുടെ എണ്ണം 13,000ത്തിലേക്ക് എത്തുന്നു. കഴിഞ്ഞ ദിവസം മാത്രം 12,984 പേര്‍ക്ക് പനി,,,
കണ്ണൂര്‍: കണ്ണൂരില്‍ തെരുവുനായ്ക്കള്‍ കുട്ടിയെ വളഞ്ഞിട്ടാക്രമിച്ചു. തെരുവുനായ കൂട്ടം ആക്രമിച്ച മൂന്നാം ക്ലാസുകാരി ജാന്‍വി അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി,,,
തിരുവനന്തപുരം: പുനർജനിയിൽ പ്രതിപക്ഷനേതാവ് വിടി സതീശനെതിരെ ശക്തമായ തെളിവുകൾ ! പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് വിദേശ സംഭാവനാ നിയന്ത്രണച്ചട്ടങ്ങൾ ലംഘിച്ച്,,,
കൊച്ചി:ഇ.ഡിക്ക് തിരിച്ചടി. പ്ലസ് ടു കോഴക്കേസിൽ കെഎം ഷാജിക്കെതിരായ ഇ.ഡിയുടെ കേസ് ഹൈക്കോടതി റദ്ദാക്കി..വിജിലൻസ് കേസ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതോടെ,,,
തൃശൂർ: കൊരട്ടി സ്വദേശി അര്‍മേനിയയില്‍ കുത്തേറ്റ് മരിച്ചു. കൊരട്ടി കട്ടപ്പുറം സ്വദേശി പാറപറമ്പിൽ അയ്യപ്പന്റെ മകൻ സൂരജ് (27) ആണ്,,,
തൃശൂര്‍: തൃശൂര്‍ ചുവന്ന മണ്ണില്‍ വന്‍ കഞ്ചാവ് വേട്ട. കെഎസ്ആര്‍ടിസിയില്‍ കടത്തുകയായിരുന്ന 15 കിലോ കഞ്ചാവ് തൃശൂര്‍ ജില്ലാ ലഹരി,,,
കണ്ണൂര്‍: മോന്‍സന്‍ കേസിലെ പരാമര്‍ശത്തില്‍ എംവി ഗോവിന്ദനെക്കൊണ്ട് മറുപടി പറയിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സിപിഎം എന്ന രാഷ്ട്രീയ,,,
തിരുവനന്തപുരം: സംസ്ഥാനത്തെ 32 സ്‌കൂളുകള്‍ മിക്സഡ് സ്‌കൂളുകളായി. സഹ വിദ്യാഭ്യാസം നടപ്പിലാക്കുക, വിദ്യാര്‍ഥികള്‍ക്കിടയില്‍ ലിംഗ സമത്വം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ്,,,
മലപ്പുറം: പനിബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു. കുറ്റിപ്പുറം സ്വദേശി ദാസന്റെ മകന്‍ ഗോകുലാണ് (13)മരിച്ചത് . പനിബാധിച്ച് ഇന്നലെയാണ് ഗോകുലിനെ ആശുപത്രിയില്‍,,,
ആലപ്പുഴ: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കുറ്റാരോപിതനായ നിഖില്‍ തോമസിന് എസ് എഫ് ഐയുടെ പിന്തുണ. നിഖില്‍ ഹാജരാക്കിയ രേഖയെല്ലാം,,,
കോട്ടയം: കോട്ടയം പൂവന്‍തുരുത്ത് വ്യവസായ മേഖലയില്‍ റബര്‍ ഫാക്ടറിയിലേക്ക് അതിക്രമിച്ച് കടന്നത് ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരനെ ഇതര സംസ്ഥാന,,,
തിരുവനന്തപുരം: തലച്ചോറില്‍ അശ്ലീലം നിറച്ചൊരു ‘തനി’ ദേശാഭിമാനി ലേഖകനായി സിപിഐഎം സംസ്ഥാന സെക്രട്ടറു എം വി ഗോവിന്ദന്‍ അധഃപതിക്കുമെന്ന് വിചാരിച്ചിരുന്നില്ലെന്ന്,,,