എറണാകുളം കത്തീഡ്രൽ ബസിലിക്ക തുറക്കും !വ്യവസ്ഥകൾ വൈദികരോ സന്യസ്ഥരോ അല്മായരോ ലംഘിച്ചാൽ അവർക്കെതിരെ കഠിനമായ കാനൻ നിയമപ്രകാരമുള്ള നടപടികൾ ഉണ്ടാകും. സിനഡിന് ശേഷം വെള്ളപ്പുക
June 16, 2023 5:55 pm
കൊച്ചി : ഒടുവിൽ വെളുത്ത പുക ! സിനഡിന് ശേഷം മഞ്ഞുരുകുന്നു .ഏകീകൃത കുര്‍ബാനക്രമത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അടച്ചിട്ട,,,
നടുറോഡില്‍ പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ചു; മൂന്ന് പേര്‍ പിടിയില്‍
June 16, 2023 3:41 pm
തിരുവനന്തപുരം: നടുറോഡില്‍ പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. സിപിഎം ബ്രാഞ്ച് സെക്രട്ടറി സെൽവരാജ്, സെൽവരാജന്റെ സഹോദരൻ,,,
കോഴിക്കോട് കാര്‍ പുഴയിലേക്ക് മറിഞ്ഞ് അപകടം; യുവാവ് മരിച്ചു; ഒരാള്‍ക്ക് പരിക്കേറ്റു
June 16, 2023 2:24 pm
കോഴിക്കോട്: അഗസ്ത്യമുഴി- കൈതപ്പൊയില്‍ റോഡില്‍ തിരുവമ്പാടിക്കടുത്ത് തമ്പലമണ്ണ സിലോണ്‍കടവില്‍ കാര്‍ പുഴയിലേക്ക് വീണ് ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. തോട്ടത്തിന്‍,,,
പാലക്കാട് സ്വകാര്യബസുകള്‍ കൂട്ടിയിടിച്ചു; 40 പേര്‍ക്ക് പരിക്ക്
June 16, 2023 11:45 am
പാലക്കാട്: കുളപ്പുള്ളി സംസ്ഥാന പാതയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ചു. രണ്ട് ബസുകളിലെയുമായി 40 ല്‍ അധികം ആളുകള്‍ക്ക് പരുക്കേറ്റു. കൂനത്തറ ആശദീപം,,,
മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ കെ സുധാകരന് ആശ്വാസം; അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
June 16, 2023 11:18 am
കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. സുധാകരന്‍ നല്‍കിയ,,,
വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നു; ആദിവാസി യുവാവിനെ കാപ്പാ കേസ് പ്രതി കുത്തിക്കൊന്നു; പ്രതി പിടിയില്‍
June 16, 2023 11:09 am
അടിമാലി: ഇടുക്കി അടിമാലി കൊരങ്ങാട്ടിയില്‍ ആദിവാസി യുവാവിനെ കാപ്പാ കേസ് പ്രതി കുത്തിക്കൊന്നു. കൊരങ്ങാട്ടി കട്ടിലാനിയ്ക്കല്‍ സാജന്‍ (49) ആണ്,,,
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയില്‍
June 16, 2023 10:50 am
വിതുര: തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വിതുര ചായം സ്വദേശിയായ സജിനെയാണ് രാവിലെ വീടിന്,,,
അധിക ചുമതല ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ടിരുന്നു; അറിയിപ്പ് ലഭിച്ചാല്‍ രാജി വെക്കും; ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ പ്രതികരണവുമായി പി.വി ശ്രീനിജന്‍ എംഎല്‍എ
June 16, 2023 10:35 am
കൊച്ചി: ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയ തീരുമാനത്തില്‍ പ്രിതികരണവുമായി പി.വി ശ്രീനിജന്‍ എംഎല്‍എ. പാര്‍ട്ടി തീരുമാനത്തില്‍,,,
പെട്രോള്‍ കുപ്പിയില്‍ നല്‍കിയില്ല; കോഴിക്കോട് പമ്പ് ജീവനക്കാരനെ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചതായി പരാതി
June 16, 2023 9:53 am
മുക്കം: കോഴിക്കോട് മുക്കത്ത് പമ്പ് ജീവനക്കാരനെ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചതായി പരാതി. ചികിത്സ തേടി പമ്പ് ജീവനക്കാരനായ ബിജു. മണാശ്ശേരിയിലെ ഇന്ത്യന്‍,,,
എഴുത്തുകാരനും ഇടതുസൈദ്ധാന്തികനുമായ ഡോ പി കെ പോക്കർ സ്വന്തം ഭാര്യയെ വീണ്ടും വിവാഹം കഴിച്ചു. ഷുക്കുർ വക്കീൽ തുടങ്ങിവെച്ച പുനർവിവാഹ കാമ്പയിൻ മുസ്ലിം നിയമത്തിലെ പൊള്ളത്തരങ്ങൾ പൊളിച്ചടുക്കുന്നു.
June 16, 2023 4:42 am
കോഴിക്കോട്: എഴുത്തുകാരനും ഇടതുസൈദ്ധാന്തികനുമായ ഡോ പി കെ പോക്കർ സ്വന്തം ഭാര്യയെ വീണ്ടും വിവാഹം കഴിച്ചു. 61ാം വയസ്സിൽ സ്പെഷ്യൽ,,,
തട്ടിപ്പ് കേസിൽ ഉൾപ്പെട്ടിട്ടുണ്ട് ഉത്തമബോധ്യമുള്ള കെ.സുധാകരൻ ഭയപ്പാടിൽ..അറസ്റ്റ് ഉറപ്പ്; കെ സുധാകരൻ ജയിലിലേക്ക്.
June 15, 2023 8:33 pm
കൊച്ചി: മോൻസൺ മാവുങ്കൽ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ കുറ്റം ചെയ്തിട്ടുണ്ട് എന്ന് ഉറച്ച ബോധ്യമുള്ള കെ സുധാകരൻ മുൻ കൂർ,,,
ലേക്‌ഷോർ ആശുപത്രിയിലേത് ആസൂത്രിത കൊലപാതകം, മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിന് മുമ്പ് അവയവ മാറ്റത്തിനുള്ള നടപടികൾ ആരംഭിച്ചു.ഒരമ്മയ്ക്കും ഈ ഗതി വരല്ലേ…14 വർഷമായി കണ്ണീര് തോരാതെ ഓമന.
June 15, 2023 5:13 pm
കൊച്ചി: മൂവാറ്റുപുഴയിലെ എബിന്‍റെ മരണം വീണ്ടും ചര്‍ച്ചയാകുമ്പോള്‍ കേരളത്തിനാകെ കണ്ണീരായി ഒരമ്മ. 14 വര്‍ഷമായി ഈ അമ്മയുടെ കണ്ണീര് വറ്റിയിട്ടില്ല.,,,
Page 172 of 1788Previous
1
…
170
171
172
173
174
…
1,788
Next