രാജസ്ഥാനിൽ വീണ്ടും വെടിപൊട്ടിച്ച് സച്ചിൻ!!രാജസ്ഥാനില്‍ സര്‍വത്ര അഴിമതി.അഴിമതിയിൽ യാതൊരു ഒത്തുതീർപ്പും ഇല്ല, നടപടി വേണം.യുദ്ധപ്രഖ്യാപനവുമായി പൈലറ്റ്
June 1, 2023 3:15 am

ജയ്പൂർ : രാജസ്ഥാൻ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി .സച്ചിൻ പൈലറ്റ് കോൺഗ്രസിൽ നിന്നും പുറത്ത് പോകുമെന്ന് സൂചനകളാണ് പുറത്ത് വരുന്നത്,,,

മ​ത​പ​ഠ​ന​കേ​ന്ദ്ര​ത്തി​ലെ പെ​ൺ​കു​ട്ടി​ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടു!!ആ​റ് മാ​സം മു​മ്പെ​ങ്കി​ലും പെ​ൺ​കു​ട്ടി ലൈം​ഗി​ക​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി.പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ര്‍ട്ട്
May 31, 2023 6:44 pm

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തെ മ​ത​പ​ഠ​ന കേ​ന്ദ്ര​ത്തി​ല്‍ കൗ​മാ​ര​ക്കാ​രി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ള്‍.ബീ​മാ​പ​ള്ളി സ്വ​ദേ​ശി​നി അ​സ്മി​യ മോ​ള്‍ ആ​ണ്,,,

ഡോ. വന്ദനാ ദാസിന്റെയും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ രഞ്ജിത്തിന്റെയും കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ സർക്കാർ ധനസഹായം നൽകും.
May 31, 2023 6:29 pm

തിരുവനന്തപുരം: ഡോ. വന്ദനാ ദാസിന്റെയും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ രഞ്ജിത്തിന്റെയും കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ സർക്കാർ ധനസഹായം നൽകുമെന്ന് മന്ത്രിസഭാ,,,

ത​നി​ക്ക് നി​രാ​ശ​യില്ല;​പോലീ​സ് മേ​ധാ​വി​യാ​ക്കാ​ത്ത​തി​ന് ഉത്തരവാദപ്പെട്ടവർ മറുപടി പറയട്ടെ.ഫ​യ​ര്‍​ഫോ​ഴ്‌​സ് മേ​ധാ​വി​യാ​യി​രി​ക്കെ നേ​രി​ട്ട​ത് വ​ലി​യ വെ​ല്ലു​വി​ളി​കൾ-ഡോ.​ ബി.​ സ​ന്ധ്യ
May 31, 2023 6:20 pm

തി​രു​വ​ന​ന്ത​പു​രം: ഡി.​ജി.​പി​മാ​രാ​യ ഡോ. ​ബി. സ​ന്ധ്യ​യും എ​സ്. ആ​ന​ന്ദ​കൃ​ഷ്ണ​നും സ​ർ​വി​സി​ൽ​നി​ന്ന് വി​ര​മി​ച്ചു.പോ​ലീ​സ് മേ​ധാ​വി​യാ​കാ​ത്ത​തി​ല്‍ ത​നി​ക്ക് നി​രാ​ശ​യി​ല്ലെ​ന്ന് ഡി​ജി​പി ഡോ. ​ബി.,,,

നടി മഹാലക്ഷ്മിയും രവീന്ദറും പിരിയുന്നു.രവീന്ദർ ഒറ്റയ്ക്കുള്ള ചിത്രം നിരാശയോടെയുള്ള ക്യാപ്ഷനോടെ പങ്കുവെച്ചു.ശരീര ഭാരം ചൂണ്ടിക്കാണിച്ച പരിഹാസങ്ങൾ മഹാലക്ഷ്മിയേയും രവീന്ദറിനേയും വേട്ടയാടി…
May 31, 2023 3:02 pm

നടി മഹാലക്ഷ്മിയും രവീന്ദറും പിരിയുന്നു.രവീന്ദർ ഒറ്റയ്ക്കുള്ള ചിത്രം നിരാശയോടെയുള്ള ക്യാപ്ഷനോടെ പങ്കുവെച്ചു.ശരീര ഭാരം ചൂണ്ടിക്കാണിച്ച പരിഹാസങ്ങൾ മഹാലക്ഷ്മിയേയും രവീന്ദറിനേയും വേട്ടയാടി…,,,

പിഎഫ്ഐ ബന്ധം:മലപ്പുറത്ത് നിലമ്പൂരിലും കൊണ്ടോട്ടിയിലും പോപ്പുലർ ഫ്രണ്ട് ബന്ധമുള്ളവരുടെ വീട്ടിൽ എൻഐഎ പരിശോധന
May 31, 2023 2:28 pm

ന്യൂഡല്‍ഹി: മലപ്പുറത്ത് നിലമ്പൂരിലും കൊണ്ടോട്ടിയിലും പോപ്പുലർ ഫ്രണ്ട് ബന്ധമുള്ളവരുടെ വീട്ടിൽ എൻഐഎ പരിശോധന. പിഎഫ്‌ഐ ഫുല്‍വാരിഷെരീഫ് കേസുമായി ബന്ധപ്പെട്ട് 25,,,

മുസ്ലീം ലീഗിനെതിരെ ബദല്‍ നീക്കവുമായി വിമതര്‍..ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനുമായ മുഈനലി തങ്ങൾ വിമതപക്ഷത്ത്.അമ്പരന്ന് നേതൃത്വം.ഒരുവിഭാഗം സിപിഎം മുന്നണിയിൽ എത്തും
May 31, 2023 1:41 pm

കോഴിക്കോട്: കേരളത്തിലെ മുസ്ലിം ലീഗ് പിളരുന്നു .ഒരുവിഭാഗം വിമതർ മുസ്ലിം ലീഗിനെ പിളർത്തുമെന്നാണ് സൂചന. നേതൃത്വത്തിനെതിരെ നീങ്ങിയിരിക്കുന്നവരിൽ പ്രമുഖരിൽ ഒരാൾ,,,

അരിക്കൊമ്പണ് വിഷയത്തിൽ സാബു എം ജേക്കബിന് ഹൈക്കോടതിയുടെ വിമർശനം
May 31, 2023 12:24 pm

കൊച്ചി : അരിക്കൊമ്പനെ കേരളത്തിലെത്തിക്കണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിൽ എന്ന് ഹൈക്കോടതി .അരിക്കൊമ്പന് സുരക്ഷയും ചികിത്സയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ട്വന്റി,,,

തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം!!യുഡിഎഫിന് തകർപ്പൻ വിജയം.കണ്ണൂരിൽ എൽഡിഎഫ് സ്ഥാനാർഥി ഒറ്റ വോട്ടിന് ജയിച്ച വാർഡ് യുഡിഎഫ് പി‌‌ടിച്ചെടുത്തു.ചേർത്തലയില്‍ എല്‍ഡിഎഫ്
May 31, 2023 12:19 pm

കോട്ടയം: നിർണ്ണായകമായ ഉപതിരഞ്ഞെടുപ്പില്‍ കോട്ടയം നഗരസഭയില്‍ യു ഡി എഫിന് വിജയം. നഗരസഭയിലെ പുത്തൻതോട് ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു,,,

സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്ക​ണം എ​ങ്കി​ല്‍ അ​ഡ്ജ​സ്റ്റ് ചെ​യ്യ​ണം.തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി സ്‌​നേ​ഹ മാ​ത്യു
May 30, 2023 6:32 pm

സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്ക​ണം എ​ങ്കി​ല്‍ അ​ഡ്ജ​സ്റ്റ് ചെ​യ്യ​ണം. അ​ങ്ങ​നെ ചെ​യ്യു​ന്ന​വ​ര്‍​ക്കേ നി​ല​നി​ല്‍​പ്പു​ള്ളൂ എ​ന്ന് നടി സ്നേ​ഹ മാത്യു .സി​നി​മ​യി​ല്‍ അ​വ​സ​ര​ങ്ങ​ള്‍​ക്കാ​യി ശ്ര​മി​ക്കു​ന്ന,,,

യുവതിയെ പ്രണയം നടിച്ചു പീഡിപ്പിച്ചു..വിവാഹം ഹോബിയാക്കിയ സൂരജിനെ പൊക്കി..തമിഴ്‌നാട്ടിൽ പോക്‌സോ കേസും
May 30, 2023 6:23 pm

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച വിരുതൻ അറസ്റ്റിൽ.രണ്ടു വിവാഹം കഴിച്ച യുവാവ് പ്രണയം നടിച്ച് മൂന്നാമതൊരു യുവതിയെ വിവാഹ വാഗ്ദാനം നൽകി,,,

ചെറുപുഴയിൽ യുവതിക്കെതിരെ നഗ്‌നതാ പ്രദർശനം നടത്തിയ ഞരമ്പു രോഗി ചിറ്റാരിക്കൽ നല്ലോമ്പുഴ കല്ലങ്കോട് സ്വദേശി ബിനു നിരപ്പേൽ.ഒളിവിലായ പ്രതിയെ പിടിക്കാൻ പോലീസ്
May 30, 2023 3:41 pm

കണ്ണൂർ: ചെറുപുഴ തളിപ്പറമ്പ് റൂട്ടിലോടുന്ന സ്വകാര്യ ബസിൽ യുവതിക്കെതിരെ മധ്യവയസ്‌കന്റെ നഗ്‌നതാ പ്രദർശനം. നിർത്തിയിട്ട ബസിലാണ് സംഭവം. വീഡിയോ പകർത്തി,,,

Page 179 of 1788 1 177 178 179 180 181 1,788
Top