നഴ്സിനുനേരെ വാഹനത്തിലിരുന്ന് നഗ്നതാ പ്രദർശനം;കാസർഗോഡിലെ പഴക്കച്ചവടക്കാരൻ എ അര്‍ശാദ് അറസ്റ്റിൽ
May 20, 2023 11:56 am

കാസർഗോഡ്: നഴ്സിനുനേരെ വാഹനത്തിലിരുന്ന് നഗ്നതാ പ്രദർശനം നടത്തിയ എ അര്‍ശാദ് അറസ്റ്റിൽ വഴിനടന്ന് പോവുകയായിരുന്ന നഴ്സായ യുവതിക്ക് നേരെ വാഹനത്തിലിരുന്നാണ്,,,

വേണുവിന്റെ തന്ത്രങ്ങൾ തകർന്നു !വെടക്കാക്കി കിങ്‌മേക്കറാകാന്‍ ശ്രമിച്ച വേണുവിനെ പൊളിച്ചടുക്കി കർണാടക സുരക്ഷിതമാക്കിയത് പ്രിയങ്ക.കർണാടകയിൽ കോൺഗ്രസ് പിളരില്ല !
May 20, 2023 3:36 am

ന്യുഡൽഹി: വെടക്കാക്കി തനിക്കാക്കുക എന്ന കെസി വേണുഗോപാലിന്റെ ചീഞ്ഞ രാഷ്ട്രീയം കര്ണാടകത്തിൽ തകർന്നു .വിശ്വസ്തനായി നിന്നും കുളം കലക്കി തനിക്ക്,,,

കര്‍ണാടക സത്യപ്രതിജ്‍ഞ ഇന്ന് !! സിദ്ധരാമയ്യയും ഡികെ ശിവകുമാറും അധികാരമേൽക്കും . ഒപ്പം 25 മന്ത്രിമാരും അധികാരമേൽക്കും.ഡി കെ ശിവകുമാര്‍ വിഭാഗത്തിന് മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം
May 20, 2023 3:19 am

ബംഗ്ലൂരു : കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറും നാളെ സത്യപ്രതിജ്‍ഞ ചെയ്യും. 25 മന്ത്രിമാരും നാളെ,,,

റിസർവ് ബാങ്ക് 2000 രൂപ നോട്ട് നിരോധിച്ചു. വെറും ഏഴ് വര്‍ഷത്തെ ആയുസ്, 2000 രൂപ നോട്ടുകള്‍ പടിയിറങ്ങുന്നു.
May 20, 2023 3:06 am

തിരുവനന്തപുരം: റിസർവ് ബാങ്ക് 2000 രൂപ നോട്ട് നിരോധിച്ചു.റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ”ക്ലീന്‍ നോട്ട് പോളിസി” യുടെ ഭാഗമായിട്ടാണ്,,,

കോട്ടയത്തിനൊപ്പം പത്തനംതിട്ടയും ഇടുക്കിയും വേണം!അധിക സീറ്റിനായി കേരള കോണ്‍ഗ്രസ് എം
May 19, 2023 6:19 pm

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്തിനൊപ്പം പത്തനംതിട്ടയും ഇടുക്കിയും വേണമെന്ന് ആവശ്യം ഉന്നയിച്ച് കേരള കോണ്‍ഗ്രസ്.കൂടുതല്‍ സീറ്റുകള്‍ എല്‍ ഡി എഫിനുള്ളില്‍,,,

സു​ഡാ​നി​ൽ കൊ​ല്ല​പ്പെ​ട്ട ആ​ൽ​ബ​ർ​ട്ട് അ​ഗ​സ്റ്റി​ന്‍റെ മൃ​ത​ദേ​ഹം ശനിയായാഴ്ച്ച സംസ്കരിക്കും..
May 19, 2023 5:36 pm

ഖാ​ർ​ത്തും: ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷം മൂ​ലം പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ സു​ഡാ​നി​ൽ വ​ച്ച് കൊ​ല്ല​പ്പെ​ട്ട ക​ണ്ണൂ​ർ സ്വ​ദേ​ശി ആ​ൽ​ബ​ർ​ട്ട് അ​ഗ​സ്റ്റി​ന്‍റെ മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച,,,

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു: ഇത്തവണ 99.70 ശതമാനം വിജയം. പ്ലസ് വൺ ക്ലാസുകൾ ജൂലൈ 5 മുതൽ ആരംഭിക്കും; ജൂൺ 7 മുതൽ 14 വരെ സേ പരീക്ഷ
May 19, 2023 5:11 pm

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.70 ആണ് ഈ വർഷത്തെ വിജയശതമാനം. കഴിഞ്ഞ വർഷം 99.26 ശതമാനമായിരുന്നു വിജയ,,,

മുതിര്‍ന്ന അഭിഭാഷകനും മലയാളിയുമായ കെ വി വിശ്വനാഥൻ സുപ്രീംകോടതി ജഡ്ജിയായി സ്ഥാനമേറ്റു
May 19, 2023 4:54 pm

ദില്ലി: സുപ്രീംകോടതിയില്‍ മലയാളി തിളക്കവുമായി കെ വി വിശ്വനാഥന്‍.മുതിര്‍ന്ന അഭിഭാഷകനും മലയാളിയുമായ കെ വി വിശ്വനാഥനും ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ്,,,

ടോമി പഴയിടത്തിന്റെ മൃതസംസ്കാരം ശനിയാഴ്ച്ച 4 മണിക്ക് തേർത്തല്ലി മേരിഗിരിയിൽ.
May 19, 2023 3:29 pm

കണ്ണൂർ : കഴിഞ്ഞ ദിവസം നിര്യാതനായ തടിക്കടവ് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി പിടി തോമസ് (ടോമി )പഴയിടത്തിന്റെ മൃതസംസ്കാരം,,,

കൈ കൊടുത്ത് സിദ്ധരാമയ്യയും ഡികെയും;ഒടുവിൽ ഔദ്യോഗിക പ്രഖ്യാപനം, ഇനി കർണാടകയെ നയിക്കുക സിദ്ധരാമയ്യ, ഏക ഉപമുഖ്യമന്ത്രിയായി ഡികെ.
May 18, 2023 4:38 pm

ബെംഗളുരു : സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു. ആദ്യം സിദ്ധരാമയ്യയും പിന്നീട് ഡി കെ ശിവകുമാറും മുഖ്യമന്ത്രിയാകും.,,,

കർണാടകത്തിൽ മുസ്ലിം ഉപമുഖ്യമന്ത്രി യുടി ഖാദർ ! സിദ്ധരാമയ്യ മുഖ്യമന്ത്രി. ഡികെ ശിവകുമാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍.സത്യപ്രതിജ്ഞ നാളെയെന്ന് സൂചന.ന്യുനപക്ഷ പ്രീണനവുമായി കോൺഗ്രസ്
May 17, 2023 1:49 pm

ന്യൂഡല്‍ഹി: വന വിജയം നേടിയ കർണാടകത്തിൽ ന്യുനപക്ഷ പ്രീണന നയവുമായി കോൺഗ്രസ് മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ ഇന്ന് തന്നെ പ്രഖ്യാപിക്കും.അതോടൊപ്പം മൂന്നു,,,

ഡികെയുടെ ആവശ്യം തള്ളി രാഹുൽ!.സിദ്ധരാമയ്യയെ ക‍ർണാടക മുഖ്യമന്ത്രിയാക്കും,ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ.ഒന്നും പ്രതികരിക്കാതെ ഡികെ മടങ്ങി.
May 17, 2023 3:31 am

ദില്ലി: കർണാടകയിൽ കോൺഗ്രസിന്റെ വിജയശില്പി ഡികെ ശിവകുമാറിനെ തള്ളി രാഹുൽ ഗാന്ധി. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെ ആണെങ്കിലും ഇപ്പോഴും,,,

Page 183 of 1788 1 181 182 183 184 185 1,788
Top