അമിത വേഗതയിൽ വന്ന കാർ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം; അഞ്ചു വയസുകാരൻ മകൻ പരിക്കുകളോട രക്ഷപ്പെട്ടു
April 3, 2023 10:40 am

തിരുവനന്തപുരം: കിളിമാനൂർ ഇരട്ടച്ചിറയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. സ്കൂട്ടർ ഓടിച്ചിരുന്ന കിളിമാനൂർ പാപ്പാല സ്വദേശിനി അജില(32)യാണ്,,,

ഭഷണത്തിൽ വിഷം?  അമ്മയും ഭാര്യയുമടക്കം നാലു പേർ ചികിത്സയിൽ, മകൻ വീട്ടിലെ ഭക്ഷണം കഴിച്ചില്ല; ഗൃഹനാഥൻ രക്തം ഛർദ്ദിച്ച് മരിച്ച സംഭവത്തിൽ ദുരൂഹത
April 3, 2023 9:59 am

തൃശൂര്‍: അവണൂരില്‍ ഗൃഹനാഥന്‍ രക്തം ഛർദ്ദിച്ച് കുഴഞ്ഞു വീണു മരിച്ചത് ഭക്ഷണത്തില്‍ നിന്നും വിഷബാധയേറ്റെന്ന സംശയത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.,,,

ചുവന്ന ഷര്‍ട്ട് ധരിച്ച് തൊപ്പിയിട്ടയാള്‍ പെട്ടെന്ന് കടന്നുവന്നു, കൈയിലെ പെട്രോള്‍ നിറച്ച കുപ്പി യാത്രക്കാരുടെ മേല്‍ തളിച്ച് തീ കൊളുത്തി; ഞെട്ടല്‍ മാറാതെ യാത്രക്കാര്‍
April 3, 2023 7:07 am

കോഴിക്കോട്: ആലപ്പുഴ കണ്ണൂര്‍ എക്സ്പ്രസില്‍ തീകൊളുത്തിയ സംഭവത്തിലെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ ദൃക്സാക്ഷികള്‍. രണ്ട് കുപ്പി പെട്രോളുമായാണ് ചുവന്ന ഷര്‍ട്ട്,,,

ട്രെയിനിൽ അഞ്ജാതന്റെ ആക്രമണം;  എലത്തൂര്‍ സ്റ്റേഷനും കോരപ്പുഴ പാലത്തിനും ഇടയില്‍നിന്ന് കുട്ടിയുടെ ഉള്‍പ്പെടെ മൂന്ന് മൃതദേഹം കണ്ടെത്തി
April 3, 2023 7:03 am

കോഴിക്കോട്: എലത്തൂര്‍ സ്‌റ്റേഷനും കോരപ്പുഴ പാലത്തിനും ഇടയില്‍ നിന്ന് മൂന്ന് മൃതദേഹം കണ്ടെത്തി. അപകടം നടന്ന പാളത്തിന് സമീപത്താണ് മൃതദേഹം,,,

മലപ്പുറത്ത്  ഭർതൃ വീടിന്റെ ടെറസിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; മുഖത്ത് പരിക്ക്, അടുത്തായി മുളകുപൊടി കവറും,  ബാഗും ചെരിപ്പും സമീപത്തെ അടച്ചിട്ട വീടിനു മുന്നിൽ
April 2, 2023 8:00 pm

മലപ്പുറം: മലപ്പുറത്തെ വാഴക്കാട് വീടിൻ്റെ ടെറസിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ചെറുവട്ടൂർ നരോത്ത് മൊയ്തീൻ്റെ ഭാര്യ നജ്മുന്നിസയാണ് മരിച്ചത്. ഭർതൃവീടിൻ്റെ,,,

മകനെ കേസിൽ കുടുക്കുമെന്നു പോലീസ്  പറഞ്ഞിരുന്നെന്ന് മതാപിതാക്കൾ; മകനെ അന്യായമായി തടങ്കലിലാക്കിയെന്നും വിട്ടു കിട്ടാനും ആവശ്യപ്പെട്ട് പോലീസിനെതിരെ ഹൈക്കോടതിയെ സമീപിച്ച് മാതാവ്
April 2, 2023 7:36 pm

മലപ്പുറം: മകനെ അന്യായമായി പോലീസ് തടങ്കലിലാക്കിയതായി ആരോപിച്ച് വിട്ടുകിട്ടാൻ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽചെയ്ത് മാതാവ്. മലപ്പുറം പരപ്പനങ്ങാടി പുത്തൻകടപ്പുറം,,,

റിട്ട. റെയിൽവേ ജീവനക്കാരനെ കാണാതായി; കണ്ടെത്തിയത് അയൽവാസിയുടെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ 
April 2, 2023 7:21 pm

പയ്യന്നൂർ: കാണാതായ റിട്ട. റെയിൽവേ ജീവനക്കാരന്റെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ കണ്ടെത്തി. റിട്ട.റെയിൽവെ ഗേറ്റ് കീപ്പർ പയ്യന്നൂർ കോളോത്ത്,,,

എ.ടി.എമ്മിലേക്ക് പണമെടുക്കാന്‍ പോകവെ രക്തം ഛര്‍ദ്ദിച്ച് കുഴഞ്ഞുവീണ് മരണം, ഗൃഹനാഥന്റെ ജീവനെടുത്തത് വീട്ടില്‍നിന്ന് കഴിച്ച ഇഡ്ഡലി; നാലുപേർ സമാന ലക്ഷണങ്ങളോടെ ചികിത്സയിൽ
April 2, 2023 4:06 pm

തൃശൂര്‍: ഭക്ഷണം കഴിച്ചതിന് പിന്നാലെ അവശ നിലയിലായ ഗൃഹനാഥന്‍ മരിച്ചു. അമ്മാനത്ത് വീട്ടില്‍ ശശീന്ദ്ര(57)നാണ് മരിച്ചത്. ശശീന്ദ്രന്റെ അമ്മയും ഭാര്യയും,,,

ചേര്‍ത്തലയിൽ റാബിസ് വാക്‌സിനെടുത്ത കുട്ടിക്ക് തളര്‍ച്ച ബാധിച്ചതായും കാഴ്ച ശക്തി കുറഞ്ഞതായും പരാതി
April 2, 2023 2:46 pm

ചേര്‍ത്തല: റാബിസ് വാക്‌സിനെടുത്ത കുട്ടിക്ക് തളര്‍ച്ച ബാധിച്ചതായും കാഴ്ച ശക്തി കുറഞ്ഞതായും പരാതി. നഗരസഭ ഇരുപതാം വാര്‍ഡില്‍ നിവര്‍ത്തില്‍ പ്രദീപ്,,,

കുരങ്ങില്‍നിന്നു മനുഷ്യരിലേക്ക് ന്യുമോണിയ വ്യാപിക്കാന്‍ സാധ്യത;  മുന്നറിയിപ്പുമായി വനംവകുപ്പ്
April 2, 2023 2:30 pm

തിരുവനന്തപുരം: മലയോര മേഖലയില്‍ കുരങ്ങില്‍നിന്നു ന്യുമോണിയ മനുഷ്യരിലേക്കു വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നു വനംവകുപ്പ് മുന്നറിയിപ്പ്. കുരങ്ങുകളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണമെന്നു നിര്‍ദ്ദേശം. ഹൈറേഞ്ചില്‍,,,

ലഹരി ഉപയോഗത്തിനും ആർഭാടജീവിതം നയിക്കാൻ പണത്തിനായും വാഹന കവർച്ച; കോഴിക്കോട് ജില്ലയിലെ വ്യാപക ബൈക്ക് മോഷണങ്ങൾക്ക് പിന്നിൽ  കുടുങ്ങിയത് പ്രായപൂർത്തിയാകാത്തവർ
April 2, 2023 1:29 pm

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഉടനീളം നടന്ന വാഹന മോഷണ പരമ്പരയിലുൾപ്പെട്ട പ്രായപൂർത്തിയാകാത്ത  കുട്ടികളെ സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് പിടികൂടി.,,,

ഇടുക്കിയിൽ കൂട്ട ആത്മഹത്യക്ക് ശ്രമിച്ച് ദമ്പതികൾ  മരിച്ച സംഭവത്തിന് പിന്നിൽ  ബ്ലേഡുമാഫിയയുടെ ഭീഷണി; ആരോപണവുമായി ബന്ധുക്കൾ
April 2, 2023 11:40 am

ചെറുതോണി: കടബാധ്യതയെത്തുടര്‍ന്ന് കീടനാശിനി കഴിച്ച് ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നില്‍ ബ്ലേഡ് മാഫിയയുടെ ഭീഷണിയെന്ന് കുടുംബത്തിന്റെ ആരോപണം. കഞ്ഞിക്കുഴി,,,

Page 196 of 1789 1 194 195 196 197 198 1,789
Top