ഭക്ഷണം കഴിച്ച പൈസ ചോദിച്ചത് പകയായി;  ബേക്കറിയില്‍ കത്തിയുമായി എത്തി ഭീഷണി,  യുവാവ് അറസ്റ്റിൽ
March 22, 2023 1:32 pm

പാലാ: ടൗണിലെ ബേക്കറിയില്‍ കത്തിയുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ ളാലം പരുമലക്കുന്ന് കോളനി,,,

ദാമ്പത്യപ്രശ്നം പൂജ ചെയ്ത് പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച്  യുവതിയെ കബളിപ്പിച്ച് പീഡനം; മൂന്നു വര്‍ഷത്തിന് ശേഷം 43കാരൻ പിടിയിൽ
March 22, 2023 12:28 pm

ഇരിങ്ങാലക്കുട: നാരീ പൂജയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ച കേസിൽ ഇരിങ്ങാലക്കുട സ്വദേശി അറസ്റ്റിൽ. കോമ്പാറ സ്വദേശി കോക്കാട്ട് പ്രദീപി (43)നെയാണ് ,,,

അഞ്ച് ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യത 
March 22, 2023 10:21 am

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയും ശനിയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം,,,

പൂങ്കാവില്‍ പെട്രോള്‍ പമ്പിൽ ആക്രമണം നടത്തിയ നാലംഗ സംഘത്തിലെ മൂന്നു പേർ അറസ്റ്റിൽ, ഒരാൾ ഒളിവിൽ; പ്രതി ആരോമലിന് ഇൻസ്റ്റഗ്രാമിൽ ഒന്നരലക്ഷത്തിലധികം ഫോളോവേഴ്‌സ്
March 22, 2023 10:16 am

പത്തനംതിട്ട: പൂങ്കാവില്‍ പെട്രോള്‍ പമ്പിൽ അക്രമം നടത്തിയ നാലംഗ സംഘത്തിലെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രമാടം ഈട്ടിവിള,,,

കട്ടപ്പന കാഞ്ചിയാറിൽ കട്ടിലിനടിയിൽ കമ്പിളിയിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം; ഭർത്താവ് ഒളിവിൽ, യുവതിയെ  കാണാനില്ലെന്ന പരാതി കൊടുത്തതും ഭർത്താവ്
March 22, 2023 10:11 am

ഇടുക്കി: യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ കമ്പിളിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. കട്ടപ്പനയ്ക്ക് സമീപം കാഞ്ചിയാർ ഭാര്യ പി.ജെ. വത്സമ്മ (,,,

കെട്ടിട നിർമ്മാണ സ്ഥലത്ത് അതിക്രമം,  അന്വേഷിക്കാൻ എത്തിയ എസ്. ഐക്കും പോലീസുകാരനും മർദ്ദനം; കാപ്പാ കേസ് പ്രതി  ഉൾപ്പെടെ അറസ്റ്റിൽ
March 21, 2023 6:50 pm

പത്തനംതിട്ട: കെട്ടിട നിർമ്മാണ സ്ഥലത്ത് അതിക്രമം. അന്വേഷിക്കാൻ എത്തിയ എസ്. ഐക്കും പോലീസുകാരനും മർദനം. കാപ്പ കേസ് പ്രതിയടക്കം അറസ്റ്റിൽ.,,,

ഇർഫാൻ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു ഛര്‍ദ്ദിച്ചു, സുഹൃത്തുക്കൾ മയക്കുമരുന്ന് മണപ്പിച്ചെന്ന് മകൻ പറഞ്ഞു;  17-കാരന്റെ മരണത്തിൽ  ദുരൂഹതയാരോപിച്ച് കുടുംബം
March 21, 2023 6:16 pm

തിരുവനന്തപുരം: തിരുവനന്തപുരത്ത് പതിനേഴുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് മയക്കുമരുന്ന് നല്‍കിയതിനാലാണെന്ന് കുടുംബത്തിന്റെ പരാതി. പെരുമാതുറ തെരുവില്‍ വീട്ടില്‍ സുല്‍ഫിക്കര്‍-റജില ദമ്പതിമാരുടെ,,,

ചേർപ്പ് സദാചാര കൊലക്കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ; ഒന്നാം പ്രതി ഉൾപ്പെടെ അഞ്ചു പേർ ഒളിവിൽ
March 21, 2023 5:51 pm

തൃശൂർ: ചേർപ്പ് സദാചാര കൊലക്കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. കോട്ടം സ്വദേശി ഡിനോൺ ആണ് അറസ്റ്റിലായത്. തൃശ്ശൂർ റെയിൽവേ,,,

ആലപ്പുഴയില്‍ ഹെ​റോ​യി​നും ക​ഞ്ചാ​വു​മാ​യി അ​സം സ്വ​ദേ​ശി പി​ടി​യി​ൽ
March 21, 2023 3:08 pm

കു​ട്ട​നാ​ട്: ആലപ്പുഴയില്‍ ഹെ​റോ​യി​നും ക​ഞ്ചാ​വു​മാ​യി അ​സം സ്വ​ദേ​ശി എ​ക്സൈ​സ് പി​ടി​യി​ൽ. അ​സം മ​റി​ഗാ​വോ​ൺ സ്വ​ദേ​ശി സാ​ദി​ക് ഉ​ൾ ഇ​സ്​​ലാ​മാ​ണ് (22),,,

തൃക്കാക്കരയിൽ വീട് വാടകയ്ക്കെടുത്ത് ലഹരിവില്‍പന; നാടകനടി എംഡിഎംഎയുമായി പിടിയില്‍
March 21, 2023 3:05 pm

എറണാകുളം: തൃക്കാക്കരയില്‍ വീട് വാടകയ്ക്കെടുത്ത് ലഹരിവില്‍പന നടത്തിയിരുന്ന നാടക നടിയായ യുവതി പൊലീസിന്‍റെ പിടിയിലായി. കഴക്കൂട്ടം സ്വദേശിനി അഞ്ചു കൃഷ്ണയാണ്,,,

പേട്ടയിൽ നിന്ന് കാണാതായ പോക്സോ കേസിലെ അതിജീവിതയെ അര മണിക്കൂറിനുള്ളിൽ കണ്ടെത്തി പോലീസ്
March 21, 2023 2:44 pm

തിരുവനന്തപുരം: പേട്ടയിൽ നിന്ന് കാണാതായ പോക്സോ കേസിലെ അതിജീവിതയായ പെൺകുട്ടിയെ കണ്ടെത്തി. കാണാതായി അരമണിക്കൂറിന് ശേഷം കണിയാപുരത്ത് വച്ചാണ്  സുഹൃത്തിനൊപ്പം,,,

അംഗമാലിയിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിന്റെ സ്ലാബുകൾ ഇടിഞ്ഞുവീണു രണ്ടു പേർക്ക് ദാരുണാന്ത്യം
March 21, 2023 12:09 pm

അങ്കമാലി:  നിർമ്മാണം നടക്കുന്ന കെട്ടിടത്തിൻ്റെ സ്ലാബുകൾ ഇടിഞ്ഞുവീണു രണ്ടു മരണം. മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.,,,

Page 205 of 1789 1 203 204 205 206 207 1,789
Top