ന്യൂഡൽഹി∙ എയിംസിൽ ചികിത്സയിൽ കഴിയുന്ന മുൻ കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്ലിയുടെ ആരോഗ്യനില കൂടുതൽ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരാഴ്ചയായി എയിംസില്‍,,,
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പാക് സൈന്യം നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ ഒരു ഇന്ത്യന്‍ ജവാന് വീരമൃത്യു. ഡെറാഡൂണ്‍ സ്വദേശിയായ ലാന്‍സ്,,,
ന്യൂഡല്‍ഹി: ദ്വിദിനസന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാനിലേക്ക് പുറപ്പെട്ടു. ഇന്നുമുതല്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രി പുറപ്പെട്ടത്. ഭൂട്ടാന്‍ പ്രധാനമന്ത്രി,,,
ശ്രീനഗർ: ജമ്മുവില്‍ അഞ്ച് ജില്ലകളില്‍ സര്‍ക്കാര്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചു. ജമ്മു, റീസി, സാംബ, കത്വ, ഉദ്ദംപുര്‍ എന്നീ ജില്ലകളിലാണ്,,,
പാക് ഭീകരവാദം അവസാനിപ്പിച്ചാല്‍ കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന നിലപാടില്‍ ഉറച്ച് ഇന്ത്യ. യുഎൻ രക്ഷാസമിതിയുടെ പ്രത്യേക യോഗത്തിനു ശേഷമായിരുന്നു,,,
ന്യൂഡൽഹി: ആണവായുധം ‘ആദ്യം പ്രയോഗിക്കില്ല’ എന്ന നയം തുടരുന്ന ഇന്ത്യ സാഹചര്യങ്ങൾക്ക് അനുസരിച്ച് നയത്തിൽ മാറ്റം വരുത്തിയേക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി,,,
കാശ്മീരിൽ കൂലി എഴുത്ത്. വൻ പുള്ളി വലയിൽ. കൂടുതൽ കൂലി എഴുത്തുകാർ കുടുങ്ങും. കാശ്മീർ ക്ലീൻ ചെയ്യാൻ മോദി സർക്കാർ.,,,
ന്യൂഡല്‍ഹി: രാജ്യം 73 ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. #ModiLiesAtRedFort,,,
ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്‍റെ പ്രത്യേക ഭരണഘടനാപദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഹര്‍ജിക്കാരന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം.,,,
ചെന്നൈ∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന വി.ബി. ചന്ദ്രശേഖറിന്‍റെ മരണം ആത്മഹത്യയെന്ന് പൊലീസ്. ചെന്നൈയിലെ വസതിയിൽ സീലിങ് ഫാനിൽ,,,
ദില്ലി: വീര്‍ചക്ര ജേതാവായ ഇന്ത്യയുടെ വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ പാക് യുദ്ധവിമാനമായ എഫ്–16 വെടിവച്ചിടുന്നതു കണ്ടതായി വ്യോമസേന സ്ക്വാഡ്രൻ,,,
ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് മൂന്ന് പാകിസ്ഥാന്‍ സൈനികരെ ഇന്ത്യന്‍ സേന വധിച്ചു. നിയന്ത്രണരേഖയിലെ കൃഷ്ണഗാട്ടി സെക്ടറില്‍ ഇന്ന്,,,