ലോക്‌സഭയെ നടുക്കി ബംഗാളില്‍ നിന്നുള്ള വനിതാ എംപിയുടെ ഉജ്ജ്വല പ്രസംഗം. ലോകസഭയുടെ ആദ്യ ദിനങ്ങളില്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ കക്ഷി നേതാവും,,,
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസഭയിലെ തന്റെ പ്രസംഗത്തിലാണ് മോദി കോണ്‍ഗ്രസിനെ കണക്കിന് വിമര്‍ശിച്ചത്. കൂടാതെ ആള്‍്കകൂട്ട,,,
ന്യൂഡല്‍ഹി: കോണ്‍ഗ്രസിൽ നിന്നും പുറത്താക്കപ്പെട്ട എ.പി.അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡ. വി.മുരളീധരന്‍ എംപി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു,,,
ന്യൂഡല്‍ഹി : ജീവന്‍ രക്ഷിക്കാനായി റോഡിലൂടെ പായുന്ന ആംബുലന്‍സിനെ കയറ്റിവിടാതെ മറ്റ് വാഹനങ്ങള്‍ മാര്‍ഗതടസം സൃഷ്ടിക്കുന്ന സംഭവം നിരവധിയാണ്. ഇത്തരക്കാര്‍ക്ക്,,,
മുബയ്: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവച്ചു. കാലാവധി അവസാനിക്കാന്‍ ആറുമാസം അവശേഷിക്കെയാണ് രാജി.,,,
ഇസ്ലാമാബാദ്: ഭീകരവാദസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസര്‍ ചികിത്സയില്‍ കഴിയുന്ന റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ വന്‍ സ്ഫോടനം. ആശുപത്രിയില്‍,,,
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ കാലത്ത് രാജ്യത്ത് മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ എടുത്ത് കാട്ടി യുഎസ് യു.എസ് ആഭ്യന്തര വകുപ്പ്,,,
ന്യൂഡല്‍ഹി: ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നതിനെതിരെ പാകിസ്ഥാന് താക്കീതുമായി ലോകരാജ്യങ്ങള്‍. ഭീകരര്‍ക്ക് നല്‍കിവരുന്ന സാമ്പത്തിക സഹായം അവസാനിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ,,,
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിനേയും സാമൂഹ്യമാധ്യമങ്ങളിലൂടെ വിമര്‍ശിച്ചതിന് പ്രശസ്ത റാപ് നര്‍ത്തകിയും ഗായികയുമായ ഹര്‍ദ്,,,
ശബരിമല വിഷയത്തിലെ ബിജെപിയുടെ ഇരട്ടത്താപ്പ് പുറത്ത്. സുപ്രീം കോടതിയുടെ നടപടികള്‍ മറികടക്കാന്‍ സര്‍ക്കാരിനാവില്ലെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ്.,,,
ബെംഗളൂരു: കര്‍ണാടകയില്‍ സഖ്യസര്‍ക്കാര്‍ തകരുകയാണെന്ന സൂചന നല്‍കി ദേവഗൗഡ കോൺഗ്രസിനെതിരെ രംഗത്ത് . ഇടക്കാല തെരഞ്ഞെടുപ്പ് വേണ്ടിവരുമെന്നും ജനതാദള്‍ നേതൃത്വം,,,
ബംഗാളില്‍ രാഷ്ട്രീയ കാലാവസ്ഥ കലങ്ങി വറിയുകയാണ്. സംഘര്‍ഷങ്ങളുടെ വേലിയേറ്റമാണ് അരങ്ങേറുന്നത്. മുഖ്യമന്ത്രിയായ മമതയ്‌ക്കെതിരെ ഉയര്‍ന്ന ഏറ്റവും ഒടുവിലത്തെ പ്രതിഷേധം, ഒരു,,,