ന്യൂഡല്‍ഹി: വെസ്റ്റ് ബംഗാളില്‍ ഡോക്ടര്‍മാര്‍ സമരത്തിലേയ്ക്ക് നീങ്ങിയതിന് പിന്നില്‍ വര്‍ഗ്ഗീയ അജണ്ടകളുണ്ടെന്ന് സംശയം. രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെ ആക്രമിച്ചതിന്റെ പേരില്‍,,,
ന്യൂഡല്‍ഹി: ബാങ്കുകള്‍ എടിഎമ്മുകളോട് കാണിക്കുന്ന അനാസ്ഥയ്‌ക്കെതിരെ റിസര്‍വ് ബാങ്ക്. എടിഎമ്മുകളുടെ ഫീസടക്കമുള്ള പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്ന റിസര്‍വ് ബാങ്കിന്റെ കമ്മിറ്റിയാണ് ബാങ്കുള്‍ക്കെതിരെ,,,
ന്യൂഡല്‍ഹി: മോദി രണ്ടാമതും അധികാരമേറ്റ ആദ്യ ദിവസങ്ങളില്‍ അമേരിക്കയില്‍ നിന്നു നല്ല സന്ദേശങ്ങളല്ലായിരുന്നു ഇന്ത്യയെത്തേടി എത്തിയത്. ഇന്ത്യക്കുണ്ടായിരുന്ന വാണിജ്യ സൗഹൃദ,,,
ന്യൂഡല്‍ഹി: രാജ്യത്തിന്റെ പിന്തുണയോട് കൂടിയുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് എസ്.സി.ഒ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍,,,
ന്യൂഡല്‍ഹി: ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം രാജ്യമാകെ വ്യാപിക്കുന്നു. തിങ്കളാഴ്ച രാജ്യവ്യാപക പണിമുടക്ക് നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. ബംഗാളില്‍ സമരം ചെയ്യുന്ന,,,
ബിഷ്‌കെക്ക്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ഇപ്പോള്‍ എറ്റവും മോശമായ അവസ്ഥയിലാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പ്രശ്‌നം പരിഹരിക്കാനായി,,,
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്കു പിന്നാലെ സിപിഎമ്മിന് പാര്‍ലമെന്റിലെ ഓഫീസും നഷ്ടപ്പെടുമെന്ന് ആശങ്ക. ഈ ഇലക്ഷനില്‍ സി.പി.എം. എം.പിമാരുടെ എണ്ണം,,,
ഇന്‍ഡോര്‍: ബിജെപി ഭരിക്കുന്ന ഇന്‍ഡോര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ബജറ്റ് യോഗത്തിനിടെ ദേശീയഗാനം പകുതിക്ക് നിര്‍ത്തിച്ചത് വിവാദമാകുന്നു. പകരം വന്ദേമാതരം പാടിയാണ്,,,
ന്യൂഡല്‍ഹി: കാണാതായിട്ട് ദിവസങ്ങളായ വ്യോമസേനയുടെ എ.എന്‍.-32 ചരക്കുവിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി വ്യോമസേനയുടെ സ്ഥിരീകരണം. മൂന്ന് മലയാളി സൈനികരടക്കം 13 പേരുമായിട്ടാണ്,,,
ന്യൂഡല്‍ഹി: രാജ്യത്തെ അഴിമതി വിരുദ്ധമാക്കുന്നതിനുള്ള കടുത്ത പദ്ധതികളാണ് രണ്ടാം വരവില്‍ മോദി സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രത്യക്ഷ നടപടികള്‍,,,
ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ ഭീകരവാദികള്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് സിആര്‍പിഎഫ് ജവാന്മാര്‍ക്കു വീരമൃത്യു. രണ്ടു പേര്‍ക്കു പരുക്കേറ്റു. അനന്ത്‌നാഗ്,,,
കോയമ്പത്തൂര്‍: ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളിലും ആഡംബര ഹോട്ടലുകളിലും ഉണ്ടായ ഭീകരാക്രമണത്തിലെ അന്വേഷണവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ ദേശീയ സുരക്ഷാ ഏജന്‍സിയുടെ,,,