വോട്ട് നല്‍കിയില്ലെങ്കില്‍ ചീത്ത കര്‍മത്തിന്റെ പിടിയിലാകുമെന്ന് ജനങ്ങളോട് സാക്ഷി മഹാരാജ്
April 13, 2019 3:29 pm

ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ മേനക ഗാന്ധി തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെ മറ്റൊരു ബിജെപി നേതാവ് കൂടി,,,

മോദിയുടെ അപരന്‍ രാജ്നാഥിനെതിരെ പത്രിക നല്‍കി; മോദിക്കെതിരെ വാരണാസിയിലും മത്സരിക്കും
April 13, 2019 3:14 pm

മോദിയോട് രൂപ സാദൃശ്യമുള്ള അഭിനന്ദന്‍ പഥക് ഇതുവരെ ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി പ്രചാരണം നടത്തുന്ന നേതാവ് മാത്രമായിരുന്നു. ഇപ്പോള്‍ കഥ മാറി.,,,

രാത്രി മുഴുവൻ സിനിമ കണ്ട ഭാര്യയെ ഭർത്താവ് കൊന്നു
April 13, 2019 12:36 pm

മുംബൈ: രാത്രി മുഴുവൻ ഭാര്യ സിനിമ കണ്ടിരുന്നതിൽ ദേഷ്യം വന്ന ഭർത്താവ് ഭാര്യയെ കൊന്നു. അന്ധേരിയിലാണ് ദാരുണമായ സംഭവമുണ്ടായത്. ചേതൻ,,,

മുസ്ലീങ്ങള്‍ക്കെതിരെ പരസ്യ ഭീഷണിയുമായി ബിജെപി മന്ത്രി..!! മനേകാ ഗാന്ധിയുടെ പ്രസംഗത്തിന് ഇലക്ഷന്‍ കമ്മീഷന്‍ നോട്ടീസ്
April 13, 2019 9:39 am

ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടര്‍മാര്‍ക്ക് ബി.ജെ.പി. നേതാവ് മനേകാ ഗാന്ധിയുടെ ഭീഷണി. വോട്ടുചെയ്യാത്ത മുസ്ലിങ്ങള്‍ക്ക് സഹായങ്ങളൊന്നും ചെയ്തുതരില്ലെന്നായിരുന്നു മന്ത്രി മേനകാ,,,

ഭ​ർ​ത്താ​വ് കു​ളി​ക്കില്ല, വ​ടി​ക്കു​ക​യു​മി​ല്ല; വി​വാ​ഹ മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് യു​വ​തി കോ​ട​തി​യി​ൽ…
April 13, 2019 9:29 am

ഭ​ർ​ത്താ​വ് ആ​ഴ്ച​ക​ളോ​ളം കു​ളി​ക്കു​ക​യും ഷേ​വ് ചെ​യ്യു​ക​യും ഇ​ല്ലാ​ത്ത​തി​നാ​ൽ വി​വാ​ഹ മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് യു​വ​തി കോ​ട​തി​യി​ൽ. മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ലാ​ണ് സം​ഭ​വം. ഇ​രു​പ​ത്തി​മൂ​ന്നു​കാ​രി​യാ​യ,,,

മോദിയെത്തേടി റഷ്യയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം..!! രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രം പ്രോത്സാഹിപ്പിച്ചു
April 12, 2019 4:58 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതി. ഓര്‍ഡര്‍ ഓഫ് സെന്റ് ആന്‍ഡ്രൂ ബഹുമതിയാണ് ലഭിച്ചത്. റഷ്യയും,,,

സുപ്രീംകോടതിക്ക് മുമ്പിൽ ആത്മഹത്യാശ്രമം
April 12, 2019 1:05 pm

സുപ്രീംകോടതിക്ക് മുമ്പിൽമധ്യവയസ്കന്‍റെ ആത്മഹത്യാശ്രമം. സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി കിട്ടാത്തതുകൊണ്ടാണ് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചത്.  കൈത്തണ്ട മുറിച്ചാണ് മധ്യവയസ്കന്‍ ആത്മഹത്യാശ്രമം നടത്തിയത്. തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍,,,

ബിരുദം പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് വെളിപ്പെടുത്തി സ്മൃതി ഇറാനി
April 12, 2019 11:46 am

താന്‍ ബിരുദം പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തി. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് സ്മൃതിയുടെ എതിരാളി. 4.71 കോടി രൂപ,,,

വിവാദങ്ങള്‍ക്കിടെ ജയാ ബച്ചനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ഐശ്വര്യ റായ്…
April 12, 2019 9:24 am

ബച്ചന്‍ കുടുംബത്തില്‍ നിന്നും സ്ഥിരമായി കേള്‍ക്കുന്ന ഗോസിപ്പാണ് ഐശ്വര്യ റായിയും ജയ ബച്ചനും തമ്മില്‍ അമ്മായിഅമ്മ മരുമകള്‍ പോരാണെന്ന്. എന്നാല്‍,,,

രാഹുലിന്റെ നെറ്റിയില്‍പതിച്ച ലേസര്‍: സത്യാവസ്ഥ പുറത്ത്; ആഭ്യന്തരമന്ത്രാലയത്തിന് കത്ത് നല്‍കാതെ നേതൃത്വം
April 12, 2019 9:00 am

ന്യൂഡല്‍ഹി: രാഹുലിനെതിരെ വധശ്രമമുണ്ടായി എന്ന വാര്‍ത്ത വിഴുങ്ങി കോണ്‍ഗ്രസ്. ആരോപണം ഉന്നയിച്ച് കഴിയുമുന്നേ സത്യാവസ്ഥ പുറത്ത് വന്നതാണ് വിഷയം അവസാനിപ്പിക്കാന്‍,,,

സണ്ണി ലിയോണിന്റെ വിവാഹ വാര്‍ഷികത്തിന് കേക്കുണ്ടാക്കിയത് കുഞ്ഞു നിഷ…
April 11, 2019 2:55 pm

സണ്ണിയുടെയും ഭർത്താവ് ഡാനിയൽ വെബറിന്റെയും വിവാഹവാർഷിക ആഘോഷ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എന്നാൽ ഈ വിവാഹ വാര്‍ഷികത്തിന് ഒരു,,,

രാഹുല്‍ഗാന്ധിക്കെതിരെ വധശ്രമമെന്ന് പരാതി; തലയില്‍ ഏഴ് തവണ ലേസര്‍ രശ്മി പതിച്ചു
April 11, 2019 2:09 pm

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അപായപ്പെടുത്താന്‍ ശ്രമം നടന്നതായി ആരോപണം. അമേഠിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ,,,

Page 201 of 731 1 199 200 201 202 203 731
Top