ഉത്തര്‍പ്രദേശില്‍ എസ്.പി-ബി.എസ്.പിആര്‍.എല്‍.ഡി കൂട്ടുകെട്ടിനു വേണ്ടിയാണ് കോണ്‍ഗ്രസ് ഏഴു സീറ്റുകള്‍ ഒഴിച്ചിട്ടെന്ന വാര്‍ത്ത തള്ളി ബി.എസ്.പി നേതാവ് മായാതി. ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള,,,
കഞ്ചാവ് തലയ്ക്ക് പിടിച്ചപ്പോള്‍ എന്ത് ചെയ്യണം എങ്ങോട്ട് പോകണം എന്നറിയാതെ നിന്ന യുവാവ് അവസാനം സഹായത്തിനായി വിളിച്ചത് നൂറില്‍. വീട്ടില്‍,,,
പനാജി: ഗോവയില്‍ പുതിയ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്തു. നിലവില്‍ സ്പീക്കര്‍ പദവി വഹിച്ചിരുന്ന വ്യക്തിയാണ് പ്രമോദ് സാവന്ത്.,,,
തൃശൂര്‍:2019ല്‍ രാജ്യം ആര്‍ക്കൊപ്പം നില്‍ക്കും എന്നറിയാന്‍ ഇനി കുറച്ച് നാളുകള്‍ കൂടി കാത്തിരുന്നാല്‍ മതി. രാഹുല്‍ ഗാന്ധിയും നരേന്ദ്രമോദിയും മുഖാമുഖം,,,
ന്യുഡൽഹി:വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപിയുടെ കൂറ്റന്‍ വിജയമ വീണ്ടും ഉണ്ടാകുന്നു .ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒറ്റയ്ക്ക് 250 സീറ്റുകള്‍,,,
ലഖ്നൗ: ബി ജെ പിയുടെ ‘ഞാനും കാവല്‍ക്കാരനാണ്(മേം ഭീ ചൗക്കീദാര്‍)’ ക്യാമ്പയിനെ പരിഹസിച്ച് എ ഐ സി സി ജനറല്‍,,,
ഹൈദരാബാദ്: മകന്റെ ശാരീരിക പീഡനം സഹിക്കവയ്യാതെ അമ്മ മകനെ കൊന്നു. ശ്രീനു (25) ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ നിരന്തരം മദ്യപിച്ചെത്തി,,,
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഞരമ്പ് മുറിച്ച ശേഷം വീഡിയോ നേതാവിന് അയച്ചുകൊടുത്ത് എംഎല്‍എ. ആന്ധ്രാപ്രദേശിലെ വൈഎസ്‌ആര്‍ കോണ്‍ഗ്രസ്,,,
ഗോവ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹര്‍ പരീക്കര്‍ അന്തരിച്ചു. പാന്‍ക്രിയാസില്‍ ക്യാന്‍സര്‍ രോഗം ബാധിച്ചതിനെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. യുഎസിലും,,,
ലോകസഭ ഇലക്ഷനില്‍ ബിജെപിക്ക് നന്നായി വിയര്‍ക്കേണ്ടി വരുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. മോദി തരംഗം പതിയെ മാറുന്നെന്നും,,,
വിവാഹ ക്ഷണക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ടു ചെയ്യണമെന്ന് അച്ചടിച്ചതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ഉത്തരാഖണ്ഡില്‍നിന്നുള്ള ജഗദീഷ് ചന്ദ്ര ജോഷിക്കാണ്,,,
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ട്വിറ്ററില്‍ പേരുമാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്ര,,,