അഭിനന്ദന്‍ ധീരതയും പക്വമായ സമീപനവും നേടിയത് അമ്മയില്‍ നിന്ന്
March 2, 2019 8:55 am

പോര്‍മുഖത്തെ ധീരതയേക്കാള്‍ ജനങ്ങള്‍ കയ്യടിക്കുന്നത് പാകിസ്ഥാന്റെ പിടിയില്‍പ്പെട്ടിട്ടും നഷ്ടമാകാതിരുന്ന അഭിനന്ദന്‍ വര്‍ധമാന്‍ എന്ന ഇന്ത്യയുടെ അഭിമാനമായ പോരാളിയുടെ ആത്മസംയമനത്തിനാണ്. അദ്ദേഹത്തിന്റെ,,,

ഹമാരാ പാകിസ്താന്‍ സിന്ദാബാദ് എന്ന് ഷുഐബ് മാലിക്; വിമര്‍ശനവുമായി ബിജെപി; സാനിയ മറുപടി പറയണമെന്ന് സോഷ്യല്‍ മീഡിയ
March 2, 2019 8:49 am

പാകിസ്താന്‍ ക്രിക്കറ്റ് താരവും ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെ ഭര്‍ത്താവുമായ ഷുഐബ് മാലികിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം.,,,

അഭിനന്ദനെ ഡല്‍ഹിയില്‍ എത്തിച്ചു; വീരപുത്രന്റെ വരവ് ആഘോഷമാക്കി രാജ്യം
March 2, 2019 8:06 am

ഇന്ത്യയുടെ വീരപുത്രന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വിര്‍ധമാനെ ഡല്‍ഹിയില്‍ എത്തിച്ചു. പഞ്ചാബിലെ അമൃത്സറിലില്‍നിന്നുമാണ് അഭിനന്ദനെ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചത്.,,,

ഇന്ത്യയുടെ ധീരപുത്രന്‍ അഭിനന്ദന്‍ വര്‍ത്തമന്‍ ഇന്ത്യയിലെത്തി: ചരിത്ര നിമിഷത്തില്‍ രാജ്യം സന്തോഷത്തിന്റെ കൊടുമുടിയില്‍
March 1, 2019 5:48 pm

ന്യൂഡല്‍ഹി: വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പാകിസ്താന്‍ ഇന്ത്യയ്ക്ക് കൈമാറി. വാഗ അതിര്‍ത്തി വഴിയാണ് അഭിനന്ദനെ കൈമാറിയത്. വ്യോമസേന ഗ്രൂപ്പ്,,,

അഭിനന്ദന്‍ വര്‍ദ്ധമാനെ വിട്ടയക്കരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഇസ്ലാമാബാദ് ഹൈക്കോടതി തള്ളി
March 1, 2019 4:44 pm

ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ വിട്ടയക്കരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഇസ്ലാമാബാദ് ഹൈക്കോടതി തള്ളി. അഭിനന്ദന്‍ രാജ്യദ്രോഹക്കുറ്റമാണ്,,,

റാവല്‍പിണ്ടിയില്‍ നിന്നും അഭിനന്ദനെ ലാഹോറിലെത്തിച്ചു; അല്‍പ്പസമയത്തിനകം വാഗ അതിര്‍ത്തിയിലെത്തും
March 1, 2019 3:00 pm

റാവല്‍പിണ്ടിയില്‍ നിന്നും അഭിനന്ദനെ ലാഹോറിലെത്തിച്ചു. ഉച്ചയ്ക്ക് ശേഷം വാഗാ അതിര്‍ത്തിയിലേക്ക് എത്തിക്കും. കൈമാറ്റ രേഖയില്‍ നയതന്ത്രപ്രതിനിധികള്‍ ഒപ്പുവെച്ചു.അഭിനന്ദനെ പാകിസ്താനിലെ ഇന്ത്യന്‍,,,

എന്നെക്കുറിച്ച് എന്തും സംസാരിക്കാം എന്നു കരുതരുത്; ഗര്‍ഭിണിയാണെന്ന പ്രചരണത്തെപ്പറ്റി ലക്ഷ്മി റായ്
March 1, 2019 1:32 pm

റായ് ഗര്‍ഭിണിയാണെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ സ്വന്തമായി നിലപാടുകള്‍ സൂക്ഷിക്കുന്ന ലക്ഷ്മി ഈ പ്രചരണത്തിനെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്.,,,

അഭിനന്ദനന്റെ മാതാപിതാക്കളെ വിമാനത്തില്‍ സഹയാത്രികര്‍ സ്വീകരിച്ചത് ഹര്‍ഷാരവത്തോടെ
March 1, 2019 1:26 pm

മകന്‍ തിരിച്ചെത്തുന്നത് കാണാന്‍ ഡല്‍ഹിയിലേയ്ക്ക് യാത്രതിരിച്ച പൈലറ്റ് വിംഗ് കമാന്‍ഡര്‍ അഭിനന്ദിന്റെ മാതാപിതാക്കള്‍ക്ക് വിമാനത്തില്‍ ആദരവ് നല്‍കി സഹയാത്രികര്‍. ചെന്നൈയില്‍,,,

അഭിനന്ദിന് നല്ല സ്വീകരണം നല്‍കി തിരിച്ചു വിടാമെന്ന് പാക്ക് നടിയുടെ പരിഹാസം; ചുട്ട മറുപടിയിലൂടെ പ്രത്യാക്രമണം നടത്തി നടി സ്വര ഭാസ്‌കര്‍
March 1, 2019 1:08 pm

അഭിനന്ദിന്റെ സുരക്ഷിതമായ മടങ്ങി വരവിനുവേണ്ടി രാജ്യമൊന്നാകെ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്ന അവസരത്തില്‍ പാക്കിസ്ഥാനി നടി വീണ മാലിക് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത അത്യന്തം,,,

യു​ദ്ധം വേ​ണ്ട സ​മാ​ധാ​നം മ​തി​യെ​ന്ന് ജ​വാ​ന്‍റെ വി​ധ​വ; അ​ധി​ക്ഷേ​പി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ
March 1, 2019 10:59 am

യു​ദ്ധ​ത്തി​നെ​തി​രെ നി​ല​പാ​ടെ​ടു​ത്ത​തി​ന്, സി​ആ​ർ​പി​എ​ഫ് ജ​വാ​ന്‍റെ വി​ധ​വ​യ്ക്ക് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ധി​ക്ഷേ​പ വ​ർ​ഷം. ഈ ​മാ​സം പ​തി​നാ​ലി​ന് പു​ൽ​വാ​മ​യി​ലെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സി​ആ​ർ​പി​എ​ഫ്,,,

ഭര്‍ത്താവിന്റെ സഹോദരനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നു; പരാതിയുമായി കൊല്ലപ്പെട്ട ജവാന്റെ ഭാര്യ
March 1, 2019 10:45 am

മാണ്ഡ്യ: ഫെബ്രുവരി 14നു ജമ്മു കാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്റെ വിധവയെ പുനര്‍വിവാഹത്തിന് നിര്‍ബന്ധിക്കുന്നതായി റിപ്പോര്‍ട്ട്. ആക്രമണത്തില്‍ കൊല്ലപ്പെട്ട,,,

തീവ്രവാദികള്‍ വിമാന റാഞ്ചലിന് പദ്ധതിയിടുന്നു; കേരളത്തിലെ വിമാനത്താവളങ്ങള്‍ക്ക് അതിവ സുരക്ഷ; രാജ്യം മുഴുവനും കനത്ത ജാഗ്രതയില്‍
March 1, 2019 10:11 am

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ യുദ്ധസമാന സാഹചര്യത്തില്‍ പാകിസ്താന്‍ പ്രകോപനം സൃഷ്ടിക്കുമ്പോഴും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ ഭീകരവാദികള്‍ രാജ്യത്തിനകത്ത് ആഭ്യന്തര യുദ്ധം നടത്തുമെന്ന മുന്നറിയിപ്പിനെ,,,

Page 223 of 731 1 221 222 223 224 225 731
Top