
കണ്ണൂര്‍ :പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകായ കല്ലേല്‍ പൊക്കുടന്റെ വിയോഗത്തില്‍ കെ.പി.സി.സി. ജറല്‍ സെക്രട്ടറി അഡ്വ. സജീവ് ജോസഫ് അുശോചിച്ചു.
കടല്‍ കാടുകളുടെ സംരക്ഷണത്തിായി അദ്ദേഹം ടത്തിയ പ്രവര്‍ത്തങ്ങള്‍ തികച്ചും മാതൃകാപരമായിരുന്നു. ിസ്വാര്‍ത്ഥപരിസ്ഥിതി പ്രവര്‍ത്തകായ പൊക്കുടന്റെ
വിയോഗം കേരളസമൂഹത്ത്ി എന്നും തീരാഷ്ടമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.