ഗ്രൂപ്പ് തര്‍ക്കം; ഡല്‍ഹിയില്‍ ഇന്ന് കോണ്‍ഗ്രസ്‌ ചര്‍ച്ച

തിരുവനന്തപുരം: കോണ്‍ഗ്രസ്സിന്റെ ഗ്രൂപ്പ് തര്‍ക്കത്തില്‍ ഡല്‍ഹിയില്‍ ഇന്ന് ചര്‍ച്ച നടക്കും.കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി’സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ്‌ പട്ടേല്‍,മുതിര്‍ന്ന നേതാവ് എ കെ ആന്റണി എന്നിവരുമായി കെ പി സി സി പ്രസിഡന്റ്‌ വി എം സുധീരന്‍ കൂടിക്കാഴ്ച നടത്തും.

Top