വിലക്കുകളെല്ലാം നീക്കുന്നു: മൃതദേഹം ഇനി സുഗമമായി നാട്ടിലെത്തിക്കാം; പ്രവാസികൾക്കു ആശ്വാസം

വിദേശ ലേഖകൻ

തിരുവനന്തപുരം: മൃതദേഹം നാട്ടിലെത്തിക്കുന്നതിന് തടസ്സങ്ങളുയർത്തിയ സർക്കുലറിന് സ്റ്റേ . 48 മണിക്കൂർ മുന്പ് രേഖകൾ ഹാജരാക്കണമെന്നായിരുന്നു സർക്കുലർ . ഇതിനെതിരെ പ്രവാസികൾക്കിടയിൽ പ്രതിഷേധം ഉയർന്നിരുന്നു . ഹൈക്കോടതിയാണ് സർക്കുലർ സ്റ്റേ ചെയ്തത് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top