റോഡില്‍ വെച്ച് പ്രസവ വേദന; പ്രസവം എടുത്ത് യുവാവ്

റോഡില്‍ പ്രസവവേദന അനുഭവിച്ചു കിടന്ന ആരും തിരിഞ്ഞു നോക്കാതെ കിടക്കേണ്ടി വന്ന ഈ മാതാവിന് തുണയായത് ഈ അപരിചിതനായ ചെറുപ്പക്കാരന്‍. പെണ്ണിനെ ഉപഭോഗവസ്തുവായി കാണുന്ന നെറികെട്ട സമൂഹത്തിന് ഈ ചെറുപ്പക്കാരന്‍ ഉദാത്ത മാതൃകയാണ്. ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദനങ്ങള്‍. കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രത്തിനൊപ്പമുള്ള കുറിപ്പാണിത്. എന്നാല്‍ ചിത്രത്തിന് എത്രമാത്രം ആധികാരികമാണെന്ന് വ്യക്തമല്ല. ആരും പ്രതികരണവുമായി രംഗത്തെത്തിയിട്ടുമില്ല.

Top