മസ്കറ്റ്: അറബിക്കടലിൽ റിക്ടർ സ്‌കെയ്‌ലിൽ 4.9 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂചലന നിരീക്ഷണകേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്.ചൊവ്വാഴ്ച രാവിലെ 11.44നാണു ദുകമിൽ നിന്ന് 320 കിലോമീറ്റർ അകലെയാണ് ഭൂചലനമുണ്ടായത്

© 2025 Daily Indian Herald; All rights reserved