കോട്ടയം :എൻ.സി.പി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയായി ഗ്ലാഡ്സൺ ജേക്കബിനെ നിയമിച്ചു. തീരുമാനം സംസ്ഥാന പ്രസിഡൻ്റ് പി.സി ചാക്കോ ഔദ്യോഗികമായി പ്രഖ്യാപിച്ചതായി ജില്ലാ പ്രസിഡൻ്റ് എസ്.ഡി സുരേഷ് ബാബു അറിയിച്ചു.

© 2025 Daily Indian Herald; All rights reserved