ഗ്ലാമര്‍ വസ്ത്രങ്ങളണിഞ്ഞ് പൊതുയിടങ്ങളില്‍ തിളങ്ങാമെന്ന് കരുതുന്ന പല നടമാര്‍ക്കും എട്ടിന്റെ പണികിട്ടിയിട്ടുണ്ട്. അക്കൂട്ടത്തില്‍ പുതുതായി ചേര്‍ന്നിരിക്കുകയാണ് ഹന്‍സിക. മുംബൈ വിമാനത്താവളത്തില്‍ നിന്നും ഹൈദരാബാദിലേയ്ക്ക് മടങ്ങുകയായിരുന്നു ഹന്‍സിക.
വിമാനത്താവളത്തില്‍ നടിയെ കാത്ത് പാപ്പരാസികളും എത്തിയിരുന്നു. ഗ്ലാമര്‍ വസ്ത്രത്തിലാണ് നടി എത്തിയിരുന്നത്. നല്ല കാറ്റ് വീശിയതോടെ തുണി പൊങ്ങുകയായിരുന്നു. വളരെ നേര്‍ത്ത ഷര്‍ട്ട് മോഡല്‍ ടോപ്പായിരുന്നു താരം ജീന്‍സിനൊപ്പം ധരിച്ചത്. കാറ്റടിച്ചതോടെ ടോപ്പ് മുകളിലേക്ക് ഉയര്‍ന്നു. അപ്പോഴേക്കും പാപ്പരാസികള്‍ എല്ലാം പകര്‍ത്തിയിരുന്നു. പിന്നീട് വിമാനത്താവളത്തിന് അകത്തേക്ക് കയറുന്നത് വരെ നടി ടോപ് പിടിച്ചുകൊണ്ടാണ് നിന്നത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
https://youtu.be/nwzDHWDTgrI
Tags: hansika