സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വെള്ളപ്പൊക്കത്തിലും ഉരുൾ പൊട്ടലിലും മരണ സംഖ്യ 17 ആയി. വടക്കൻ കേരളത്തിൽ ഇന്നും കനത്ത മഴ തുടരുകയാണ്… ദുരിത ബാധിത മേഖലകളിൽ ദേശീയ ദുരന്ത നിവാരണ സേനയും സൈന്യവും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്

© 2025 Daily Indian Herald; All rights reserved