കന്യസ്ത്രീയും ഫുട്ബോള്‍ തട്ടും -വൈറലായ വീഡിയോ

ഡബ്ളിന്‍ :കന്യസ്ത്രീയും ഫുട്ബോള്‍ തട്ടും .അതും മനോഹരമായി …വൈറലായ വീഡിയോ അയര്‍ലണ്ടില്‍ നിന്നും . അയര്‍ലന്‍ഡിലെ ലിമെറിക്കിലാണ് ഈ രസകരമായ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത് . ഒരു കന്യാസ്ത്രീയും പോലീസ് ഉദ്യോഗസ്ഥനും ഫുട്ബോള്‍ തട്ടുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.അയര്‍ലന്‍ഡിലെ ലിമെറിക്കിലാണ് ഈ രസകരമായ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. 27 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ അയര്‍ലന്‍ഡ് പോലീസ് സേനയുടെ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിലും ഷെയര്‍ ചെയ്തിട്ടുണ്ട്. ഇതുവരെ ലക്ഷക്കണക്കിനു പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു.

Top