![](http://dailyindianherald.com/wp-content/uploads/2017/02/JOY-MATHEW.png)
കോഴിക്കോട് :താര സംഘടനയായ അമ്മക്ക് എതിരെ നടൻ ജോയ് മാത്യു .നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വ്യക്തമായ നിലപാടെടുക്കാത്തതിനാലാണ് താരസംഘടനയായ അമ്മയ്ക്കെതിരെ പരോക്ഷ പരിഹാസവുമായി നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത് വന്നിരിക്കുന്നത് . അഭിനയം തൊഴിലാക്കിയവരുടെ സംഘടനയാണ് അമ്മ. മനസ്സിലായല്ലോ-ജോയ് മാത്യു ഫെയ്സ്ബുക്കില്‍ കുറിച്ചു.
പോസ്റ്റ് വായിക്കാം
എല്ലാവര്ക്കും അറിയ്യേണ്ടത് സിനിമാക്കാരുടെ സംഘടനയായ അമ്മയില്‍ എന്ത് സംഭവിച്ചു എന്നാണു
എന്നാല്‍ കേട്ടോളൂ അഭിനയം തൊഴിലാക്കിയരുടെ സംഘടനയാണൂ ‘അമ്മ’ മനസ്സിലായല്ലോ,