കൊച്ചി: കെവിന്‍ കൊലക്കേസില്‍ നീനുവിന്റെ അമ്മ രഹ്ന ചാക്കോ മുന്‍കൂര്‍ ജാമ്യം നേടി. ഹൈക്കോടതിയിലാണ് രഹ്ന ജാമ്യാപേക്ഷ നല്‍കിയത്. കേസില്‍ പ്രതിയല്ലെന്നും പൊലീസ് വേട്ടയാടുന്നുവെന്നും രഹ്ന ജാമ്യാപേക്ഷയില്‍ പറയുന്നു.
Tags: kevin murder

© 2025 Daily Indian Herald; All rights reserved