കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ ബോയിലർ പെട്ടിത്തെറിച്ച് ഒറീസ സ്വദേശിയായ അതിഥി തൊഴിലാളി മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു.
ഇതിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ കോലംഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
കുറ്റിപ്പാടത്തെ പ്ലൈയ്ക്കോൺ എന്ന പ്ലൈവുഡ് കമ്പനിയിലാണ് അപകടം നടന്നത്. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ബോയിലറിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആവാം അപകടകാരണമെന്നാണ് പ്രഥാമിക വിവരം.