ബാംഗ്ലൂർ :കെപിസിസി വർക്കിങ് പ്രസിഡന്റ് എം.ഐ.ഷാനവാസ് എംപി അന്തരിച്ചു.ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ കരൾ മാറ്റ ശസ്ത്രക്രിയയ്ക്കു ശേഷമുണ്ടായ അണുബാധയെത്തുടർന്നു ആരോഗ്യനില മോശമാവുകയായിരുന്നു .തുടർന്നാണ് മരണം .
Tags: mi shanavas mp hospital
ബാംഗ്ലൂർ :കെപിസിസി വർക്കിങ് പ്രസിഡന്റ് എം.ഐ.ഷാനവാസ് എംപി അന്തരിച്ചു.ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ കരൾ മാറ്റ ശസ്ത്രക്രിയയ്ക്കു ശേഷമുണ്ടായ അണുബാധയെത്തുടർന്നു ആരോഗ്യനില മോശമാവുകയായിരുന്നു .തുടർന്നാണ് മരണം .
© 2025 Daily Indian Herald; All rights reserved