പെണ്‍മക്കള്‍ നീലചിത്രത്തിലഭിനയിക്കുന്നതും തുണിയുരിയുന്നതും കണ്ട് കയ്യടിച്ച് അമ്മ ! മക്കളുടെ ഹോട്ട് പ്രശ്ത്തയില്‍ അഭിമാനിക്കുന്ന അമ്പത്തഞ്ചുകാരി

മക്കളെ ഗ്ലാമര്‍വേഷത്തിലെത്തിച്ച് പ്രശ്തയാകുന്നതില്‍ സന്തോഷിക്കുകയാണ് ഈ അമ്പത്തഞ്ചുകാരിയായ അമ്മ. . തന്റെ ഇരട്ടക്കുട്ടികളായ താന്യയും താഷയും നീലച്ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനും ഗ്ലാമര്‍ മോഡലിങ് ചെയ്യുന്നതിലും അഭിമാനം കൊള്ളുകയാണ് ഈ അമ്മ. മക്കളുടെ ശരീരവും സൗന്ദര്യവും കാണുമ്പോള്‍ തനിക്ക് അസൂയ തോന്നുന്നുവെന്ന് മരുഗ പറയുന്നു. എന്നാല്‍, അമ്മ തങ്ങളെക്കാള്‍ ‘ഹോട്ടാ’ണെന്നാണ് 27-കാരായ മക്കളുടെ അഭിപ്രായം.

ഇത്തരം അവസരങ്ങള്‍ മക്കളെത്തേടി വരുന്നത് കാണുമ്പോള്‍, തനിക്കിതൊന്നും ലഭിച്ചില്ലല്ലോ എന്ന നിരാശ തോന്നാറുണ്ടെന്ന് ചാനല്‍ 5-ന്റെ മൈ മം ഈ ഹോട്ടര്‍ ദാന്‍ മി എന്ന പരിപാടിയില്‍ പങ്കെടുക്കവെ മരുഗ പറഞ്ഞു. താനും തന്റെ മക്കളും ബ്രിട്ടനിലെ പുതിയ കര്‍ദാഷിയാന്‍ കുടുംബമാണെന്നും അവര്‍ പറയുന്നു. മ്റ്റുള്ളവര്‍ ശ്രദ്ധിക്കണമെന്ന് ആഗ്രഹിക്കുന്ന കുടുംബമാണ് തങ്ങളുടേത്. തന്നെയും മക്കളെയും കാണാന്‍ മറ്റുള്ളവര്‍ ആഗ്രഹിക്കുന്നുണ്ടെന്നും മരുഗ പറഞ്ഞു
മക്കള്‍ക്ക് ഗ്ലാമര്‍ മോഡലുകള്‍ ആകണമെന്ന് പറഞ്ഞപ്പോള്‍ താനതിനെ തടയാന്‍ പോയില്ലെന്ന് മരുഗ പറഞ്ഞു. മക്കളുടെ ജോലിയില്‍ തനിക്ക് അഭിമാനമേയുള്ളൂവെന്നും അവര്‍ വ്യക്തമാക്കി. ഒരാള്‍ക്ക് ഒരു ജീവിതമേയുള്ളൂ. അതെങ്ങനെ സന്തോഷത്തോടെ ജീവിക്കണെമന്ന് ആഗ്രഹിക്കുന്നത് അവരവര്‍ തന്നെയാണെന്നും ഈ അമ്മ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top