
ഇടുക്കി: കണ്ണില്ലാത്ത ക്രൂരത !ഇടുക്കി പള്ളിവാസലില്‍ അമ്മയെയും മകളെയും ക്രൂരമായി വെട്ടിക്കൊന്നു. പള്ളിവാസല്‍ സ്വദേശികളായ രാധ(60) മകള്‍ ഗീത(30) എന്നിവരെയാണ് വെട്ടിക്കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നാര്‍ സ്വദേശിയും മകളുടെ മുന്‍ കാമുകനുമായ പ്രഭുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.