റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് പരിപൂര്‍ണ്ണ നഗ്നരായി പരസ്യമായി ലൈംഗിക ബന്ധത്തിന് എര്‍പ്പെട്ടതിന് രണ്ട് യുവാക്കള്‍ പിടിയില്‍. ആസ്‌ട്രേലിയയിലെ മെല്‍ബണില്‍, ഒരു റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചാണ് ഇത്തരത്തില്‍ പരസ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. മെല്‍ബണ്ണിലെ ഫ്‌ളിന്റര്‍സ് സ്ട്രീറ്റ് റെയില്‍വേ സ്‌റ്റേഷനില്‍ ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.ഇരുപത്തി രണ്ടും ഇരുപത്തി അഞ്ചും വയസ്സുള്ള രണ്ട് യുവാക്കളാണ് സംഭവത്തില്‍ പൊലീസ് പിടിയിലായത്. റെയില്‍വേ സ്‌റ്റേഷനില്‍ സാധാരണ പോലെ ഇരിക്കുകയായിരുന്ന യുവാക്കള്‍ പെട്ടെന്നാണ് വസ്ത്രങ്ങള്‍ അഴിച്ച് മാറ്റിയതിന് ശേഷം തങ്ങള്‍ കൊണ്ട് വന്ന രണ്ട് ചെടി ചട്ടികള്‍ മറയാക്കി പരസ്യമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ തുടങ്ങിയത്.ആ സമയം സ്റ്റേഷനിലുണ്ടായിരുന്ന യാത്രക്കാര്‍ മുഴുവനും ഇതു കണ്ട് അന്തം വിട്ട് പോയി. യാത്രക്കാരില്‍ ചിലര്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് എത്തി യുവാക്കളെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ പൊതു സ്ഥലത്തെ നഗ്നത പ്രദര്‍ശനം, പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിലേര്‍പ്പെടല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ ചെടി ചട്ടികള്‍ ഇവര്‍ അടുത്തുള്ള മ്യൂസിയത്തിന് മുന്നില്‍ നിന്നും മോഷ്ടിച്ചാതാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പരിപൂര്‍ണ്ണ നഗ്നരായി റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് ലൈംഗിക ബന്ധത്തിന് ഏര്‍പ്പെട്ടതിന് രണ്ട് പേര്‍ പൊലീസ് പിടിയില്‍
Tags: public sex