
പുനെ: കടം വാങ്ങിയ പണം തിരിച്ചുനല്‍കാത്തതിന് ഭര്‍ത്താവിന്റെ മുന്നിലിട്ട് ഭാര്യയെ ബലാത്സംഗം ചെയ്തയാള്‍ പിടിയില്‍. പൂനെയിലെ ഹദാസ്പുരില്‍ പണം പലിശയ്ക്കു കൊടുക്കുന്ന 47കാരനാണ് പിടിയിലായത്.
യുവതിയുടെ ഭര്‍ത്താവ് ഇയാളില്‍നിന്നു പണം പലിശയ്ക്കു വാങ്ങിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തിരിച്ചടയ്ക്കാതായപ്പോള്‍ ഇയാള്‍ ഭര്‍ത്താവിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി ഭാര്യയെ ബലാത്സംഗം ചെയ്തു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഇതു മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തതായി പൊലീസ് പറഞ്ഞു