
വയനാട് :
ചികിത്സാസഹായം വാഗ്ദാനം ചെയ്ത് വയനാട് സ്വദേശിനിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിൽ.ചികിത്സയ്ക്ക് ധനസഹായം വാങ്ങിനല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് യുവതിയെ പുല്‍പ്പള്ളിയില്‍ നിന്ന് എറണാകുളത്തേക്ക് എത്തിച്ചത്. പിന്നീട് ഹോട്ടല്‍ മുറിയില്‍വെച്ച് ജ്യൂസ് നല്‍കി അബോധാവസ്ഥയിലാക്കി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി.ആക്രമണത്തിനിരയായ 38 വയസുള്ള പുല്‍പ്പള്ളി സ്വദേശിനി നിലവിൽ ചികിത്സയിലാണ്