റഷ്യ യുക്രയിന്‍ യുദ്ധം മുറുകുന്നതിനിടയിലും ലോകം ഒന്നടങ്കം ഭീതിയുടെ നിഴലില്‍ നില്‍ക്കുമ്പോഴും സത്യസന്ധമായി വാര്‍ത്തകള്‍ നല്‍കേണ്ടതിന് പകരം അതിനെ വളച്ചൊടിച്ച് സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി ഉപയോഗിക്കുന്ന മനോഭാവമാണ് ചില മാധ്യമങ്ങള്‍ സ്വീകരിക്കുന്നത്.
മതത്തെ ഹൈലറ്റ് ചെയ്യുന്ന തരത്തിലുള്ള വാര്‍ത്തകളാണ് പ്രധാനമായും ഇക്കൂട്ടര്‍ പുറത്ത് വിടുന്നത്. യുക്രയിന്‍ റഷ്യന്‍ മുസ്ലീം സൈനികര്‍ക്കെതിരെ പന്നിയുടെ കൊഴുപ്പില്‍ നിര്‍മ്മിച്ച വെടിയുണ്ടകള്‍ ഉപയോഗിക്കുന്നു എന്നാണ് വിദേശ മാധ്യമങ്ങളില്‍ ഉള്‍പ്പടെ വരുന്ന വാര്‍ത്തകള്‍.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
വീഡിയോ വാര്‍ത്ത :
https://youtu.be/HuF5CyuiW-s