ചെന്നൈ: തമിഴ്‌നാട് തിരുപ്പൂരില്‍ സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍ തട്ടി രണ്ട് യുവാക്കള്‍ മരിച്ചു. ഈറോഡ് സ്വദേശികളായ പാണ്ഡിയന്‍ (22), വിജയ് (25) എന്നിവരാണ് മരിച്ചത്. തിരുനെല്‍വേലി -ബിലാസ്പൂര്‍ ട്രെയിന്‍ തട്ടിയാണ് അപകടം ഉണ്ടായത്.

© 2025 Daily Indian Herald; All rights reserved