ദില്ലി: ബലാത്സംഗത്തിന് ഇരകളാകുന്ന സ്ത്രീകള്‍ക്ക് സുപ്രീകോടതി അനുകൂലമായൊരു തീരുമാനം പുറപ്പെടുവിച്ചു. ബലാത്സംഗക്കേസിലെ ഇരകള്‍ക്ക് ഗര്‍ഭഛിദ്രത്തിന് സുപ്രീംകോടതി അനുവാദം നല്‍കി.
ബലാത്സംഗത്തിന് ഇരയായ 15കാരി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി. 6 മാസത്തിന് ശേഷമുള്ള ഗര്‍ഭഛിദ്രം നിരോധിച്ചത് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് തീരുമാനം.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക