റാസല്‍ ഖൈമ കടലില്‍ ഒറ്റയ്ക്ക് നീന്തിയ ഏഷ്യന്‍ യുവാവ് മുങ്ങി മരിച്ചു
October 4, 2017 10:07 am

പ്രക്ഷുബ്ധമായ കടലില്‍ സുരക്ഷാ സംവിധാനങ്ങളില്ലാതെ ഒറ്റയ്ക്ക് നീന്തുകയായിരുന്ന ഏഷ്യന്‍ യുവാവ് ശക്തമായ തിരകളില്‍പ്പെട്ട് മുങ്ങിമരിച്ചു. റാസല്‍ ഖൈമയിലെ മുവൈരിദ് കടലിലാണ്,,,

Top