ഐഎസ്സുകാര്‍ സ്വന്തം നാട്ടില്‍ തിരികെയെത്തുന്നു; തോറ്റ് പിന്‍മാറല്‍? October 26, 2017 9:40 am ഇറാഖിലും സിറിയയിലും ഐഎസ് ശക്തമായ തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കെ, ഇവിടങ്ങളില്‍ നിന്ന് തിരികെയെത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് പ്രതീക്ഷിക്കുന്നതായി സൗഫാന്‍ സെന്റര്‍,,,