പര്‍ദ ധരിച്ച് പെണ്‍വേഷത്തിലെത്തി 11കാരനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി October 25, 2017 1:28 pm പാക് പൗരന്‍ പര്‍ദ ധരിച്ച് പതിനൊന്നുകാരനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. മാസങ്ങളോളം നീണ്ടു ആസുത്രണത്തിനൊടുവിലാണ് യുവാവ് കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.,,,